Connect with us

Hi, what are you looking for?

CHUTTUVATTOM

    തിരുവനന്തപുരം: വിദ്യാർഥികളുടെ അച്ചടക്കം, മൊബൈൽ ഫോൺ ഉപയോ​ഗം എന്നിവ സംബന്ധിച്ച് സുപ്രധാന നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ. ലഹരിവസ്തുക്കൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കാൻ വിദ്യാർത്ഥികളുടെ ബാഗുകൾ...

CHUTTUVATTOM

കോതമംഗലം: റവന്യൂ ജില്ല കായികമേളയിൽ 32 സ്വർണ്ണം,23 വെള്ളി,16 വെങ്കലം ഉൾപ്പടെ 245 പോയിന്റ് കരസ്ഥമാക്കി ഓവറോൾ ചാമ്പ്യാന്മാരായ മാർബേസിൽ സ്കൂളിലെ കായിക താരങ്ങളെയും പരിശീലകരെയും നഗരസഭ ആദരിച്ചു. അനുമോദന യോഗം നഗരസഭാ...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസില്‍ കല്ല് നിരത്തി റോഡ് തടസ്സപ്പെടുത്തിയത് പോലീസ് നീക്കംചെയ്തു. ബൈപ്പാസിൽകെ.എസ്.ആര്‍.ടി.സി.ഡിപ്പോക്ക് സമീപം ടാറിംഗ് നടക്കാത്ത ഭാഗത്തുകൂടിയുള്ള ഗതാഗതമാണ് കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തികൾബ്ലോക്ക് ചെയ്തത്. വ്യാഴാഴ്ച രാത്രിയോടെ കോതമംഗലം...

NEWS

കുട്ടമ്പുഴ : വടാട്ടുപാറയിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികൾ ഫോറസ്റ് സ്റ്റേഷൻ ഉപരോധിച്ചു. ഡീൻ കുര്യാക്കോസ് MP യുടെ ഇടപെടലിൽ സമരം അവസാനിച്ചു. അതി രൂക്ഷമായ കാട്ടാന ശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടിയ...

NEWS

  കോതമംഗലം : പിണ്ടിമന ഗ്രാമീൺ നിധി ലിമിറ്റഡ് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി പിണ്ടിമന പഞ്ചായത്തിലുള്ള സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ള മുഴുവൻ ഡയാലിസിസ് രോഗികൾക്കും കഷ്ടപ്പെടുന്ന ക്യാൻസർ രോഗികൾ ഉൾപ്പെടെ 13 പേർക്ക്...

NEWS

  കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച ഭൂതത്താൻകെട്ട് –  വേട്ടാമ്പാറ ഡീവിയേഷൻ റോഡിൻ്റെ ഉദ്ഘാടനം വേട്ടമ്പാറ പീലി കയറ്റം...

NEWS

കോതമംഗലം :വയനാട്ടിൽ മതേതരത്തിന്റെ ദേശിയ നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് നിന്ദ്യമായി തല്ലി തകർത്ത SFI ഗുണ്ടകളുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കോതമംഗലം കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു....

NEWS

കോട്ടപ്പടി : രാത്രി കാലങ്ങളിൽ കാട്ടാനയുടെ ആക്രമണം രൂക്ഷമായ പ്രദേശമാണ് വാവേലി. കൃഷി നാശം വരുത്തിയിരുന്ന കാട്ടാനകൾ ഇപ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അവസ്ഥയാണ് ഉള്ളത്. ഇന്ന് വെള്ളിയാഴ്ച്ച രാത്രി പത്ത്...

NEWS

കോതമംഗലം: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഭയപ്പെടുത്തി തെരുവ് നായ്ക്കൾ വിലസുന്നു. ആയിരക്കണക്കിന് യാത്രക്കാർ വന്നു പോകുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ കൂട്ടമായിട്ടാണ് തെരുവ് നായ്ക്കൾ വിലസുന്നത്. ബസ് സ്റ്റാൻഡിൽ സമീപത്തെ സ്ഥാപനങ്ങളിൽ നിന്നുമുള്ള...

AGRICULTURE

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ ചേലാട് ഗവ.യു.പി സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം...

NEWS

കോതമംഗലം : പത്ത് ലക്ഷത്തി ഏഴായിരം രൂപ ഒരു വർഷം മുനിസിപ്പാലിറ്റിക്ക് ബസ് പാർക്കിംങ്ങ് ഇനത്തിൽ മാത്രം ലഭിക്കുന്ന കോതമംഗലം മുനിസിപ്പൽ ബസ്റ്റാൻ്റിലെ അശാസ്ത്രീയ നിർമ്മാണം. സ്റ്റാൻ്റിലെത്തുന്ന സ്വകാര്യ ബസ്സുകൾ പടുകുഴിയിൽ വീണ് കേടുപാടുകൾ...

NEWS

  കോതമംഗലം : ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നും കോതമംഗലം മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ജനിച്ച മണ്ണിൽ മാന്യമായി ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യാക്കോബായ സഭ കോതമംഗലം മേഖല...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ രസതന്ത്ര വിഭാഗം അദ്ധ്യാപികമാർ, അറിവിന്റെ അക്ഷര വെളിച്ചം പകർന്ന് നൽകുവാൻ പുസ്തകങ്ങൾ സംഭാവന നൽകി. വായന പക്ഷാചരണത്തിന്റെ ഭാഗമായിട്ടാണ് മാതിരപ്പിള്ളി ഗവ. വൊക്കേഷണൽ...

error: Content is protected !!