Connect with us

Hi, what are you looking for?

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം: വീട്ടുമുറ്റത്ത് കടുവയെ കണ്ടെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് വനം വകുപ്പ് അധികൃതർ വീട്ടുമുറ്റത്ത് മൂന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.പിണവൂർകുടി മുക്കത്ത് താമസിക്കുന്ന സ്വപ്നകൃഷ്ണനാണ് തന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രി കടുവയെ...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ സഹകരണത്തോടെ നെല്ലിക്കുഴി കൂടുംബശ്രീ, സിഡിഎസ് ജെൻഡർ റിസോഴ്‌സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ വായനാ വാരാചരണം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ്അ പ്രസിഡന്റ്‌ അബു കൊട്ടാരം ഉദ്ഘാടനം നിർവഹിച്ചു....

CRIME

കോതമംഗലം : പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കോതമംഗലം സ്വദേശിയായ മോഷ്ടാവ് പിടിയിൽ. ഇയാളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് നിരവധി കേസുകൾ. കോതമംഗലം നെല്ലിക്കുഴി ഓലിക്കൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (24)നെ ആണ് പെരുമ്പാവൂർ പോലീസ്...

NEWS

കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പിണ്ടിമന ആയുർവേദ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്ക് ബാഗുകളും നോട്ടുബുക്കുകളും വിതരണം ചെയ്തു. കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കോതമംഗലം നഗരസഭ കൗൺസിലർ എൽദോസ് പോൾ വിതരണ...

NEWS

കോതമംഗലം: സംരക്ഷിത വനമേഖലയോട് ചേർന്ന് ഒരു കിലോമീറ്റർ ആകാശദൂരം ബഫർ സോൺ ആയി പ്രഖ്യാപിച്ചു കൊണ്ടുള്ള കോടതി വിധി മലയോര മേഖലയിൽ കടുത്ത ആശങ്ക വിതച്ചിരിക്കുകയാണെന്ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ്...

m.a college kothamangalam m.a college kothamangalam

CHUTTUVATTOM

കോതമംഗലം : മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ കായിക വിഭാഗം (വനിതാ ) ,മാത്തമാറ്റിക്‌സ് ,ഇക്കണോമിക്‌സ് , അക്ചൂറിയൽ സയൻസ് എന്നീ വിഭാഗങ്ങളിൽ അതിഥി അദ്ധ്യാപകരുടേയും, സോഫ്റ്റ്‌വെയർ ഡെവലപ്പർ , കമ്പ്യൂട്ടർ ഓപ്പറേറ്റർ,...

CHUTTUVATTOM

കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പിണ്ടിമന ആയുർവേദ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ(18/06/2022 ശനിയാഴ്ച)11 മണിക്ക് ആന്റണി ജോൺ...

CRIME

കുട്ടമ്പുഴ : വാഹനങ്ങളിൽ നിന്നും ഡീസൽ മോഷണം നടത്തുന്ന പ്രതികൾ കുട്ടമ്പുഴ പോലീസിന്റെ പിടിയിൽ. പൂയംകുട്ടിയിൽ നിർത്തിയിട്ടിരുന്ന ജീസസ് സർവീസ് ബസിൽ നിന്ന് ഡീസൽ മോഷ്ടിച്ചതിനാണ് ഇവർ പിടിയിലായത്. തൊടുപുഴ, കൂത്താട്ടുകുളം, എറണാകുളം...

AGRICULTURE

കോതമംഗലം : കൃഷിയുടെ നല്ല പാഠം രചിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം എം. എ. ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികൾ.ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നൂറോളം വിദ്യാർത്ഥികളാണ് കൃഷിയിലേക്ക് ചുവടുവച്ചത്. കുട്ടിക്കൃഷിക്കൂട്ടം വഴി സ്കൂൾ അങ്കണത്തിലുള്ള...

CHUTTUVATTOM

കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച സാനിറ്ററി കോംപ്ലക്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു....

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പുന്നേക്കാട് കൂരി കുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാകുകയാണെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.9 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ്...

error: Content is protected !!