Connect with us

Hi, what are you looking for?

NEWS

പിണ്ടിമന ടി വി ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ വാർഷികം ആഷോഷിച്ചു.

കോതമംഗലം:-പിണ്ടിമന ടി വി ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ 41-ാമത് വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന കായികാധ്യാപകൻ ജിജി സി പോൾ,ഓഫീസ് അസിസ്റ്റൻ്റ് ലീന മത്തായി എന്നിവർക്കുള്ള യാത്രയയപ്പും,പൂർവ്വ വിദ്യാർത്ഥി സംഗമവും,രക്ഷകർതൃസമ്മേളനവും നടത്തി.പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഇൻ ചാർജ് സോബിൻ എം പി റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ സിജു ജേക്കബ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പള്ളി വികാരി റവ.ഫാദർ ജോർജ് തോമസ് ചെരിയേക്കുടി,പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു,കെ പി എസ് പി ഇ റ്റി എ സംസ്ഥാന പ്രസിഡന്റ്‌ ബെന്നി എം പി,കോതമംഗലം റ്റി വി ജെ കണ്ണാശുപത്രി ഡോക്ടർ സാജു ജോസഫ്,സഹവികാരി റവ. ഫാദർ നിയോൺ പൗലോസ് കറുകപ്പിള്ളിൽ,വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മേരി പീറ്റർ,വാർഡ്‌ മെമ്പർ ലത ഷാജി,പി റ്റി എ പ്രസിഡന്റ്‌ രഞ്ജി ജേക്കബ്,പള്ളി ട്രസ്റ്റിമാരായ ബാബു പി വർഗീസ്,തങ്കച്ചൻ പൗലോസ്,എം പി റ്റി എ പ്രസിഡന്റ്‌ നിത്യ വിൽസൺ,പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ്‌ സിജു ലൂക്കോസ്,എച്ച് എസ് സ്റ്റാഫ് സെക്രട്ടറി നീത പോൾ,എച്ച് എസ് എസ് റ്റി പ്രതിനിധി ഡിനി സി എം,സ്കൂൾ ചെയർപേഴ്സൺ കൃഷ്ണ ബി,സ്കൂൾ ലീഡർ എൽദോ സുനി എന്നിവർ പങ്കെടുത്തു.ഹെഡ്മാസ്റ്റർ ബിജു വർഗീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സ്വപ്ന ബേബി നന്ദിയും പറഞ്ഞു.

You May Also Like

News

കോതമംഗലം : ഡിസംബർ 10 ന് കോതമംഗലത്ത് നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം എൽ ഡി വൈ എഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ “മോർണിംങ് വാക് വിത്ത്‌ എം എൽ എ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...