Connect with us

Hi, what are you looking for?

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം: വീട്ടുമുറ്റത്ത് കടുവയെ കണ്ടെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് വനം വകുപ്പ് അധികൃതർ വീട്ടുമുറ്റത്ത് മൂന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.പിണവൂർകുടി മുക്കത്ത് താമസിക്കുന്ന സ്വപ്നകൃഷ്ണനാണ് തന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രി കടുവയെ...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ സഹകരണത്തോടെ നെല്ലിക്കുഴി കൂടുംബശ്രീ, സിഡിഎസ് ജെൻഡർ റിസോഴ്‌സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ വായനാ വാരാചരണം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ്അ പ്രസിഡന്റ്‌ അബു കൊട്ടാരം ഉദ്ഘാടനം നിർവഹിച്ചു....

m.a college kothamangalam

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഓൺലൈൻ അപേക്ഷകൾ സ്വികരിക്കുന്ന അവസാന തിയതി 11ജൂലൈ. വിശദ വിവരങ്ങൾക്കു www.macollege.in എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന്...

NEWS

കോതമംഗലം : ആലുവ – മൂന്നാർ രാജപാത തുറന്നു കൊടുക്കണമെന്ന് സി പി ഐ കോതമംഗലം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. വിനോദ സഞ്ചാര മേഖലയായ മൂന്നാറിലേക്ക് എത്തിച്ചേരുന്നതിന് കുത്തനെയുള്ള കയറ്റിറക്കങ്ങളോ, കൊടുംവളവുകളോ ഇല്ലാത്ത...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് ഇന്ത്യ- ഗ്ലോബൽ എജ്യൂക്കേഷൻ അവാർഡിന് അർഹരായി. വിദ്യാഭ്യാസ മേഖലയിൽ നവീകരണത്തിനും നൂതന സമ്പ്രദായങ്ങൾ നടപ്പിലാക്കിയതിനും ആണ് അവാർഡ്. കർണാടക സർക്കാരിന്റെ സ്കിൽ ഡെവലപ്മെന്റ്, എന്റർപ്രെൺഷിപ് വകുപ്പും, കർണ്ണാടക...

CHUTTUVATTOM

കോതമംഗലം: എസ് എൻ ഡി പി യോഗത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന കലോത്സവം 2022 കോതമംഗലം താലൂക്ക്തല ബാറ്റ്മിൻറൻ ടൂർണമെൻ്റ് പിണ്ടിമനശാഖാ ഹാളിൽ നടന്നു. യൂത്ത്മൂവ്മെൻ്റ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ഇടുക്കി എം...

NEWS

കോതമംഗലം :കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർക്കുടിയിൽ താമസിക്കുന്ന സന്തോഷിനെ കാട്ടാന ചവിട്ടി കൊന്നു. ഡീൻ കുര്യാക്കോസ് എം. പി, ആൻറണി ജോൺ എം എൽ എ, പി എ എം ബഷീർ ബ്ലോക്ക് പഞ്ചായത്ത്...

NEWS

കോതമംഗലം: പരിസ്ഥിതി സംരക്ഷണ പ്രചാരണവുമായി 10ആം ക്ലാസ് വിദ്യാർഥി ജോഹൻ സൈക്കിളിൽ യാത്ര ചെയ്തത് 530 Km. യൂത്ത് കോൺഗ്രസ് കവളങ്ങാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇടുക്കി എംപി അഡ്വ. ഡീൻ...

NEWS

കോതമംഗലം:  കുട്ടമ്പുഴയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടി കൊന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടിയില്‍ സന്തോഷിനെ ആണ് കാട്ടാന ചവിട്ടി കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. കുളിക്കാനായി തോട്ടിലേക്ക് പോയ സന്തോഷിനെ ഏറെ...

CHUTTUVATTOM

കോതമംഗലം: മത വർഗ്ഗീയതയും ഭിന്നിപ്പിൻ്റെ ഇടപെടലും വിലക്കയറ്റവുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണിയെന്നും മതാതിപത്യവും പണാതിപത്യവും മതേതര ഇന്ത്യക്ക് ദീക്ഷണിയായി മാറിയതായും ജനതാദൾ നേതാവ് മനോജ് ഗോപി പറഞ്ഞു. മതേതരം കാത്തു...

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് എക്സൈസ് പെൻഷനേഴ്സിൻ്റ പ്രഥമ യോഗം ഇന്ന് കോതമംഗലം റോട്ടറി ഭവനിൽ നടന്നു. യോഗം ബഹു: എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ശ്രീ. P V ഏലിയാസ് ഉദ്ഘാടനം നിർവഹിച്ചു. Rtd.ഡെപ്യൂട്ടി...

CHUTTUVATTOM

കോതമംഗലം :വർഗീയ -ഫാസിസ്റ്റ് നയങ്ങൾ അക്രമ സ്വഭാവത്തോടെ നടപ്പാക്കുന്ന മോദി സർക്കാരിന് തിരിച്ചടി നൽകാൻ അടുത്ത ഇന്ത്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതു പക്ഷ – മത നിരപേക്ഷ ശക്തികൾ ഒന്നിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന്...

error: Content is protected !!