Connect with us

Hi, what are you looking for?

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം: വീട്ടുമുറ്റത്ത് കടുവയെ കണ്ടെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് വനം വകുപ്പ് അധികൃതർ വീട്ടുമുറ്റത്ത് മൂന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.പിണവൂർകുടി മുക്കത്ത് താമസിക്കുന്ന സ്വപ്നകൃഷ്ണനാണ് തന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രി കടുവയെ...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ സഹകരണത്തോടെ നെല്ലിക്കുഴി കൂടുംബശ്രീ, സിഡിഎസ് ജെൻഡർ റിസോഴ്‌സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ വായനാ വാരാചരണം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ്അ പ്രസിഡന്റ്‌ അബു കൊട്ടാരം ഉദ്ഘാടനം നിർവഹിച്ചു....

NEWS

  കോതമംഗലം : ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നും കോതമംഗലം മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ജനിച്ച മണ്ണിൽ മാന്യമായി ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യാക്കോബായ സഭ കോതമംഗലം മേഖല...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ രസതന്ത്ര വിഭാഗം അദ്ധ്യാപികമാർ, അറിവിന്റെ അക്ഷര വെളിച്ചം പകർന്ന് നൽകുവാൻ പുസ്തകങ്ങൾ സംഭാവന നൽകി. വായന പക്ഷാചരണത്തിന്റെ ഭാഗമായിട്ടാണ് മാതിരപ്പിള്ളി ഗവ. വൊക്കേഷണൽ...

NEWS

കോതമംഗലം : കോതമംഗലം നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. കോതമംഗലം നഗരസഭ ഹെൽത്ത് സ്ക്വാഡ് ഹെൽത്ത് സൂപ്പർ വെസർ ജോ ഇമ്മാനുവലിന്റെ നേതൃത്വത്തിൽ...

CRIME

മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. മുവാറ്റുപുഴ മുളവൂർ പൊന്നിരിക്കപറമ്പ് ഭാഗത്ത്‌ പുത്തൻമേലേതിൽ വീട്ടിൽ രാജേഷ് (രാജു 47) നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ എംകെ.സജീവ് അറസ്റ്റ് ചെയ്തത്....

CRIME

മുവാറ്റുപുഴ : ലോഡ്ജിൽ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി നെച്ചാട് മണ്ണാറത്തുവീട്ടില്‍ ജംഷീദ് (33) നെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ രണ്ട് മാസം മുന്‍പ് വാഴക്കുളം എം.സി...

NEWS

പല്ലാരിമംഗലം : ജില്ലാ കുടുംബശ്രീ മിഷനിൽ നിന്നും ലഭിച്ച 15 ലക്ഷം രൂപയും ബാക്കി വരുന്ന 5 ലക്ഷത്തോളം രൂപ പഞ്ചായത്തും വകയിരുത്തി വാങ്ങിയ 27 സീറ്റുള്ള ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ബഹു....

Business

കാനഡ : കോതമംഗലം സ്വദേശിനിയായ വിദ്യാർത്ഥിനി കാനഡയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ബയോമെഡിക്കൽ എൻജിനീയറിങ് കോഴ്സിനാണ് ഹണിമോൾ വിനോദിന് ഗോൾഡ് മെഡൽ ലഭിച്ചിരിക്കുന്നത്. കോതമംഗലം ബ്ലോക്ക് നഗറിലെ പുതീക്കൽ വിനോദിൻറെയും ലൈസ്സയുടെയും മകളാണ്...

NEWS

പൈങ്ങോട്ടൂര്‍: ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വെള്ളത്തില്‍ വീണ സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വൈദികന്‍ തടാകത്തില്‍ മുങ്ങി മരിച്ചു. സി.എസ്.ടി സഭാംഗമായ ഫാ. ബിനു (ഡൊമിനിക്) കുരീക്കാട്ടിലാണ് ചൊവ്വാഴ്ച്ച റേഗന്‍സ്ബുര്‍ഗിലുള്ള തടാകത്തില്‍ അപകടത്തില്‍പ്പെട്ടത്. ബവേറിയ...

SPORTS

കോതമംഗലം: കോയമ്പത്തൂരിൽ വച്ച് നടന്ന ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ഗേൾസ് 76 കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ കോതമംഗലം എം. എ. അക്കാദമിയിലെ അഞ്ജലി പി ആർ ....

NEWS

കോതമംഗലം: എം.ജി യൂണിവേഴ്സിറ്റി സാമൂഹിക പ്രവർത്തനത്തിനുള്ള യുവപ്രതിഭാ പുരസ്കാരം കോതമംഗലം സ്വദേശിക്ക്. എം.ജി യൂണിവേഴ്സ്റ്റി Centre for Yoga And Naturopathy അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ യോഗദിനാചരണത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച...

error: Content is protected !!