Connect with us

Hi, what are you looking for?

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം: വീട്ടുമുറ്റത്ത് കടുവയെ കണ്ടെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് വനം വകുപ്പ് അധികൃതർ വീട്ടുമുറ്റത്ത് മൂന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.പിണവൂർകുടി മുക്കത്ത് താമസിക്കുന്ന സ്വപ്നകൃഷ്ണനാണ് തന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രി കടുവയെ...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ സഹകരണത്തോടെ നെല്ലിക്കുഴി കൂടുംബശ്രീ, സിഡിഎസ് ജെൻഡർ റിസോഴ്‌സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ വായനാ വാരാചരണം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ്അ പ്രസിഡന്റ്‌ അബു കൊട്ടാരം ഉദ്ഘാടനം നിർവഹിച്ചു....

NEWS

കോതമംഗലം : സംരക്ഷിത വനമേഖലക്ക് ചുറ്റും ബഫർ സോൺ പ്രഖ്യാപനത്തിനെതിരേയും കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടും കോതമംഗലം താലൂക്കിൽ നാളെ വെള്ളിയാഴ്ച ഭാഗിക ഹർത്താൽ. ഉത്തരവ് ബാധകമാകുന്ന കുട്ടമ്പുഴ, കോട്ടപ്പടി, പിണ്ടിമന, കീരമ്പാറ,...

NEWS

കോതമംഗലം : റബർ കൃഷി പൂർണ്ണമായും ഒഴിവാക്കി പച്ചക്കറി ആരംഭിച്ചു കൊണ്ടാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന ജനകീയ പദ്ധതിക്ക് തുടക്കമിട്ടത്. കോതമംഗലം എം.എൽ.എ ശ്രീ ആൻ്റണി ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. കോഴിപ്പിള്ളിയിലെ ജോസഫ്...

NEWS

കോതമംഗലം: എംജി സർവകലാശാലയുടെ ബിഎ മലയാളസാഹിത്യത്തിൽ നാലാം റാങ്ക് കരസ്ഥമാക്കി കോതമംഗലം വാരപ്പെട്ടി സ്വദേശിനി. മുcവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥിനിയായ അശ്വതി വിശ്വംഭരനാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. ഇഞ്ചൂർ കൊല്ലംമുകളേൽ കെ.ബി.വിശ്വംഭരന്റെയും, അജിതകുമാരിയുടെയും...

NEWS

നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്ത് 16-ാം വാർഡിൽ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന അംഗൻവാടിക്ക് ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച മന്ദിരത്തിന്റെഉദ്ഘാടനം ബഹു.MLA ആന്റണി ജോൺ നിർവ്വഹിച്ചു. അംഗൻവാടിക്കായി സ്ഥലം ദാനമായി...

NEWS

കോതമംഗലം: പരിസ്ഥിതി ലോല പ്രദേശത്തുനിന്ന് ജനവാസ മേഖലയും കൃഷിയിടങ്ങളും ഒഴിവാക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കുന്നതിനെതിരെ യുഡിഎഫ് കർഷക സംഘടനകളുടെ സമര...

NEWS

കോതമംഗലം : കേരള മുഖ്യമന്ത്രിയുടെ 20 ഇന പരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ പ്രതിഭാധനരായ ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ആയി മാർ ബസേലിയോസ്...

NEWS

ഭൂതത്താൻകെട്ട്: ‘പക്ഷി എൽദോസ്'(59) എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രമുഖ പക്ഷിനിരീക്ഷകനും ഗവേഷകനുമായ പുന്നേക്കാട് സ്വദേശി കൗങ്ങുമ്പിള്ളിൽ വീട്ടിൽ എൽദോസിനെ വനത്തിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഭൂതത്താൻകെട്ട് ചാട്ടക്കല്ല് വനഭാഗത്താണ് ഇന്ന് രാവിലെ ഒമ്പതുമണിയോടെ എൽദോസിന്റെ...

CHUTTUVATTOM

കോതമംഗലം : തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥിയും എൻഎസ്എസ് കോതമംഗലം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ നരേന്ദ്രനാഥൻനായരിൽ നിന്ന് സ്കൂളിലെ എല്ലാ നവാഗതർക്കും ആവശ്യമായ നോട്ടുബുക്കുകൾ പി ടി എ പ്രസിഡൻറ് അഡ്വക്കേറ്റ്...

NEWS

കോതമംഗലം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയും ശിവശങ്കറും ഉൾപ്പെടെയുള്ളവർക്ക് നിർണ്ണായകമായ പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധ പ്രകടനം നടത്തി....

AGRICULTURE

കോതമംഗലം: കവളങ്ങാട് കൃഷിഭവൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ ട്രൈബൽ വിഭാഗത്തിലുള്ള കർഷകരെ ഉൾപ്പെടുത്തി കാർഷിക പഠനയാത്ര സംഘടിപ്പിച്ചു. കൃഷി വകുപ്പ് ആത്മയുടെ പ്രത്യേക ഘടകപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഠനയാത്ര സംഘടിപ്പിച്ചത്.സംസ്ഥാന സർക്കാരിൻ്റെ ഞങ്ങളും...

error: Content is protected !!