കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...
കോതമംഗലം: ഇന്ത്യന് യൂത്ത് കോണ്ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന് ഇന്ത്യ മൂവ്മെന്റ് പദയാത്രയുടെ പ്രചരണാര്ത്ഥം...
തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം...
കോതമംഗലം: പൂയംകുട്ടിയിൽ കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബെന്നി വർഗീസിനെ ആലുവ രാജഗിരി ആശുപത്രിയിൽ ഡീൻ കുര്യാക്കോസ് എം പി സന്ദർശിച്ചു. ബെന്നിക്ക് നേരെ പൂയംകുട്ടി കാപ്പേളപ്പടിക്ക് സമീപത്ത് വച്ചാണ് കാട്ടാനയുടെ ആക്രമണം...
കോതമംഗലം: അശാസ്ത്രീയമായ ദേശീയപാത നവീകരണത്തിനെതിരെ ജനപ്രതിനിധികൾ. ആന്റണി ജോൺ എം എൽ എ,മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു എന്നിവരാണ് പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുള്ളത്.കുണ്ടന്നൂർ...
കോതമംഗലം : നഗരസഭക്ക് മുന്നിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഷംസുദീൻ നരീക്ക മറ്റത്തിൽ നടത്തിവന്നിരുന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കേരള ക്യാറ്റിൽ മർച്ചന്റ് വെൽഫയർ അസോസിയേഷന്റെ നേതാക്കളായ സംസ്ഥാന സെക്രട്ടറി യൂസഫ് ഹാജി...
കോതമംഗലം : കൈകാലുകൾ ബന്ധിപ്പിച്ച് വേമ്പനാട്ട് കായലിന് കുറുകെ നീന്തി പുതിയ വേഗതയും ദൂരവും കുറിച്ച അഭിനവ് സുജിത്തിനെ ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി അനുമോദിച്ചു.കൈകാലുകൾ ബന്ധിച്ചു വേമ്പനാട്ട്...
കോതമംഗലം : ജലവിഭവ ശേഷിയാൽ അനുഗ്രഹീതമായ കേരളത്തിൽ വന്നപ്പോൾ മാത്രമാണ് ടാപ്പ് തുറന്ന് മുഴുവൻ ശക്തിയിൽ ജലം വരുന്നത് കണ്ട് സായൂജ്യമടഞ്ഞതെന്ന് നേപ്പാൾ ത്രിഭുവൻ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറെസ്റ്ററി അസോസിയേറ്റ് പ്രൊഫസർ...
കോതമംഗലം :മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ദേശീയ ശില്പശാല നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. ഫിസിക്സ് വിഭാഗം മേധാവി ഡോ. സ്മിത...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ്(ഓട്ടോണോമസ് )കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്.കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത, താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ജനുവരി...
കോതമംഗലം : കവളങ്ങാട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം ” ഉണർവ് 2024″ സംഘടിപ്പിച്ചു.നെല്ലിമറ്റം ഗ്ലോബ് സ്റ്റാർ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം...
പെരുമ്പാവൂര്: ബ്രൗണ് ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. പോഞ്ഞാശേരി ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് 6.20 ഗ്രാം ബ്രൗണ് ഷുഗറുമായി പശ്ചിമ ബംഗാള് മൂര്ഷിദാബാദ് സ്വദേശി മസിദുള് മൊണ്ടല് (30)പിടിയിലായത്....
കോതമംഗലം: കോതമംഗലം പൂയംകുട്ടിയിൽ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം; പരിക്കേറ്റയാളെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയംകുട്ടി സ്വദേശി കൂനത്താൻ ബെന്നി വർഗീസിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ 6.30-ന് റബർ...