Connect with us

Hi, what are you looking for?

NEWS

എം. എ. കോളേജിൽ ദ്വിദിന ദേശീയ ശില്പശാല നടന്നു

കോതമംഗലം :മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ഫിസിക്സ്‌ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ദേശീയ ശില്പശാല നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. ഫിസിക്സ് വിഭാഗം മേധാവി ഡോ. സ്മിത തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ന്യൂ ഡൽഹി ഐ.യു.എ.സി റിട്ട. സയന്റിസ്റ്റ് ഡോ. അജിത് കുമാർ ബി പി ശില്പശാല നയിച്ചു . ശാസ്ത്ര പരീക്ഷണ ശാലകൾ ആൻഡ്രോയ്ഡ് ഫോണിലേക്ക് ലഘൂകരിച്ച് വിദ്യാർത്ഥികളിലേക്കും അധ്യാപകരിലേക്കും എത്തിക്കുക എന്നതായിരുന്നു ശില്പശാലയുടെ ഉദ്ദേശ്യം. കോഴിക്കോട് ഫാറൂഖ് കോളേജ് ഫിസിക്സ്‌ വിഭാഗം മുൻ മേധാവി ഡോ. കെ കെ അബ്ദുള്ള ശില്പശാലയിൽ ക്ലാസ്സ് എടുത്തു .കോർഡിനേറ്റർ ഡോ. സനു മാത്യു സൈമൺ, ഡോ. ബിനോയ്‌ എം ഡി എന്നിവർ സംസാരിച്ചു

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...