കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...
കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല് കോളേജില് 2026 ലെ പുതിയ ബി.ഡി.എസ് എം.ഡി.എസ് ബാച്ച് വിദ്യാര്ത്ഥികള്ക്കായുള്ള ഓറേലിയ 2026 ഇന്ഡക്ഷന് സെറിമണി നടത്തി. കോളേജ് ചെയര്മാന് ശ്രേഷ്ഠ കാതോലിക്കാ...
കോതമംഗലം: പിണ്ടിമന ഗവ. യു.പി. സ്കൂളിൽ ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചടങ്ങിൽ യോഗാ പരിശീലനം, തായ്ക്വോണ്ടോ പരിശീലനം, കാർഷിക ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ....
കുട്ടമ്പുഴ: കോൺഗ്രസ് ഭരിക്കുന്ന കുട്ടമ്പുഴയിലെ അഗ്രികൾച്ചർ ഇമ്പ്രൂവ്മെന്റ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുംമായ സിബി...
ഷാനു പൗലോസ് കോതമംഗലം: അര കോടി രൂപയുടെ യു.എസ് സ്കോളർഷിപ്പ് നേടി യാക്കോബായ സുറിയാനി സഭയിലെ സന്യസ്ഥ വൈദികനായ ഫാ.ടോണി കോര വട്ടേക്കാട്ട് യാക്കോബായ സഭക്കും നാടിനും അഭിമാനമായി. ലോകത്തെ ഏറ്റവും മികച്ച...
കോതമംഗലം : കുട്ടമ്പുഴ റെയ്ഞ്ചിലെ ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കത്തിപ്പാറ റിസർവ്വ് വനത്തിൽ നിന്നും 6 വയസുള്ള കുട്ടിക്കൊമ്പനാനയെ വെടിവച്ച് കൊന്ന് ആനക്കൊമ്പ് ശേഖരിച്ച് വില്പന നടത്തുവാൻ ശ്രമിച്ച കേസിൽ...
ഷാനു പൗലോസ് കോതമംഗലം: എൽ.ഡി.എഫിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്ത കീരംപാറ പഞ്ചായത്ത് ഭരണത്തിലെ രണ്ടാമൂഴത്തിൽ നാടുകാണി ചെമ്പിക്കോട് ഒൻപതാം വാർഡ് അംഗവും, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റുമായ ഗോപി മുട്ടത്ത് കീരംപാറ പഞ്ചായത്തിൻ്റെ...
കോതമംഗലം: കുട്ടമ്പുഴ അഗ്രികള്ച്ചറല് ഇംപ്രൂവ്മെന്റ് സൊസൈറ്റിയിലെ 3.71 കോടി രൂപയുടെ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സൊസൈറ്റി പ്രസിഡന്റും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ കെ.എ. സിബിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സൊസൈറ്റിയില് നിക്ഷേപിച്ച...
കോതമംഗലം: ലയൺസ് ഇന്റർനാഷണൽ 318 – c, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്വപ് ഭവന പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബ്ബ് കോതമംഗലം ഈസ്റ്റ് രണ്ടു വീടുകളുടെ ശിലാസ്ഥാപനം നടത്തി. കീരംപാറ പഞ്ചായത്ത്...
കോതമംഗലം :കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ വിവിധ മേഖലകളിലായി 350 എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.മണികണ്ഠൻ ച്ചാൽ മുതൽ വെള്ളാരംകുത്ത് വരെയും, ഉരുളൻതണ്ണി ഫോറെസ്റ്റ് സ്റ്റേഷൻ...
കോതമംഗലം : കോട്ടപ്പടി കോട്ടപ്പാറ ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം സംഘടിപ്പിച്ചു. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ, നവക പഞ്ചഗവ്യ കലശാഭിഷേകം, മഹാ സർവൈശ്വര്യപൂജ, പ്രസാദ ഊട്ട്, താലപ്പൊലി ഘോഷയാത്ര (...
കോതമംഗലം: ഷാജി പീച്ചക്കരയെ കേരള കോൺഗ്രസ് ( സ്ക്കറിയ വിഭാഗം ) സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതായി പാർട്ടി സംസ്ഥാന ചെയർമാൻ ബിനോയ് ജോസഫ് അറിയിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്ത് കെ.പി.എസ് മേനോൻ ഹാളിൽ...