

Hi, what are you looking for?
കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....
കോതമംഗലം: അടിവാട് ടൗണിനോട് ചേര്ന്ന് ജനവാസ മേഖലയില് ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയായി തുടങ്ങാന്പോകുന്ന പ്ലൈവുഡ് കമ്പനികള്ക്കെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില് പ്രതിഷേധ മാര്ച്ച് സംഘടിപ്പിച്ചു. അടിവാട് നിന്നുമാരംഭിച്ച മാര്ച്ച് പുലിക്കുന്നേപ്പടിയില് സമാപിച്ചു. തുടര്ന്ന്...
കോതമംഗലം: കാലവർഷം ചതിച്ചതിനെ തുടർന്ന് കോതമംഗലത്ത് വിവിധ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില് ജലക്ഷാമം തുടങ്ങി. ഇതോടെ വരൾച്ച ഒഴിവാക്കാൻ പെരിയാർവാലി കനാൽ തുറക്കണമെന്നാവശ്യം ശക്തമാകുന്നു. പൈനാപ്പിള്, വാഴ, നെല്ല് തുടങ്ങിയ കൃഷികളെയെല്ലാം ജലക്ഷാമം പ്രതികൂലമായി...