Connect with us

Hi, what are you looking for?

CHUTTUVATTOM

കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

CHUTTUVATTOM

കോതമംഗലം:ബാലസംഘം കോതമംഗലം ഏരിയ സമ്മേളനം നടത്തി. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിരഞ്ജന മേച്ചേരി, സിപിഐ എം...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍-കോതമംഗലം റോഡില്‍ സ്വകാര്യ ബസുകള്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താതെപോകുന്നത് പതിവാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ...

ACCIDENT

പെരുമ്പാവൂര്‍: ആലുവ – പെരുമ്പാവൂർ റോഡിൽ ചെമ്പറക്കി വളവില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതോളം യാത്രക്കാർക്ക് പരിക്ക്. നാലോളം യാത്രക്കാരെ ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വെളളിയാഴ്ച്ച വൈകിട്ട് ആറുമണിയോടുകൂടിയാണ് അപകടം നടന്നത്...

NEWS

കോതമംഗലം : 366 വർഷങ്ങൾക്കു മുൻപ് AD 1653 ൽ മട്ടാഞ്ചേരിയിലെ കൂനൻ കുരിശിലും ഇക്കഴിഞ്ഞ ഒക്ടോബർ 6 ന് കോതമംഗലത്ത് മഹാ പരിശുദ്ധനായ മോർ ബസേലിയോസ് യൽദോ ബാവായുടെ ദേഹവിയോഗം തന്റെ...

EDITORS CHOICE

കോതമംഗലം : കോതമംഗലത്ത് ധർമഗിരി ആശുപത്രിയുടെ സമീപത്തുള്ള കന്യാസ്ത്രീ മഠത്തിന്റെ വളപ്പിലാണ് ഇവയെ കണ്ടത്. ലെസർ വിസിലിംഗ് റ്റീൽ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ചൂളാൻ എരണ്ടകളാണ് കോതമംഗലം നഗരമധ്യത്തിലെ മഠത്തിൻറെ കൃഷിയിടത്തിൽ വഴി...

NEWS

നെല്ലിക്കുഴി : അകാലത്തിൽ മരണത്തിന് കീഴടങ്ങിയ നെല്ലിക്കുഴി പഞ്ചായത്തിലെ മുൻ മെമ്പറുടെ മകളുടെ വിവാഹ ധനസഹായമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പരേതനായ മുൻ മെമ്പറുടെ മകളുടെ വിവാഹത്തിനായി പഞ്ചായത്തിലെ മെമ്പർമാരുടെ ഒണറിയത്തിൽ നിന്നും ആയിരം...

AGRICULTURE

നെല്ലിക്കുഴി : ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 നു നെല്ലിക്കുഴി ഗവണ്മെന്റ് ഹൈസ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടത്തിനു ആരംഭം കുറിച്ചു നെല്ലിക്കുഴി കൃഷി ഓഫീസർ നിജാമോൾ വിത്തിടീൽ ചടങ്ങ് ഉൽഘാടനം ചെയ്തു. HM...

NEWS

▪ ഷാനു പൗലോസ്. കോതമംഗലം: കഴിഞ്ഞ ദിനം വരെ സ്വന്തം മകൻ വസുദേവ് പഠിക്കുന്ന സ്കൂളിലേക്ക് അവന്റെ അച്ഛനായി കടന്ന് ചെന്ന് അധ്യാപകരോട് മകന്റെ പഠന കാര്യങ്ങൾ തിരക്കിയിരുന്ന ദീപൻ വാസു ഇനി...

NEWS

കോതമംഗലം: ഹൈറേഞ്ച് ജംഗ്ഷൻ മുതൽ ഇലവുംപറമ്പ് വരെയും,അമ്പലപറമ്പ് മുതൽ മലയിൻകീഴ് വരെയും പഴയ 300 എംഎം എസി പൈപ്പ് മാറ്റി പുതിയ 300 എംഎം ഡിഐ പൈപ്പ് സ്ഥാപിക്കുന്ന 2.85 കോടി രൂപയുടെ...

CRIME

പെരുമ്പാവൂർ: പ്രമുഖ യുവവ്യവസായിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ സ്ത്രീയെയും കാമുകനെയും പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി സ്വദേശിനി സീമ (32), കാമുകനായ ഇടപ്പളളി...

EDITORS CHOICE

കോതമംഗലം: പൂർണ്ണമായും യാക്കോബായ സുറിയാനി സഭയുടെ നിയന്ത്രണത്തിലുള്ള മാർ തോമ ചെറിയ പള്ളിയിൽ സ്ഥാപനകാലം മുതൽ നിലനിന്ന് വരുന്ന വിശ്വാസാചരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊണ്ട് ഓർത്തഡോക്സ് വിഭാഗത്തിന്റെ വിശ്വാസാചാരങ്ങൾ നടത്തുന്നതിന് പോലീസ് സംരക്ഷണം...

CRIME

അടിമാലി: ഇടുക്കി തോപ്രാംകുടിക്ക് സമീപം വാത്തിക്കുടിയില്‍ വീടിനുള്ളില്‍ നവജത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി  ചാപിള്ളയായിരുന്നുവെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി....

error: Content is protected !!