Connect with us

Hi, what are you looking for?

CRIME

നവജാതശിശു ബാഗിനുള്ളില്‍ മരിച്ച നിലയില്‍

അടിമാലി: ഇടുക്കി തോപ്രാംകുടിക്ക് സമീപം വാത്തിക്കുടിയില്‍ വീടിനുള്ളില്‍ നവജത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി  ചാപിള്ളയായിരുന്നുവെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. മുരിക്കാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു. യുവതിയെ വിദഗ്‍ധ ചികിത്സക്കായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

CHUTTUVATTOM

കോതമംഗലം:  കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ കോതമംഗലം കോഴിപ്പിള്ളി പാലം പുനരുദ്ധാരണ മുൾപ്പടെ തകർന്ന പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 5 കോടി 74 ലക്ഷം രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി ഡീൻ...