Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

CHUTTUVATTOM

കോതമംഗലം : പൂർവ്വികർ പണിത പള്ളികളിൽ ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് എതിരെയും, സെമിത്തേരിയിൽ ശവ സംസ്കാരം തടയുന്ന നടപടികൾക്ക് എതിരെയും മലങ്കര യാക്കോബായ സിറിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ (MJSSA) ആഭിമുഖ്യത്തിൽ ഒരു...

CHUTTUVATTOM

പല്ലാരിമംഗലം : ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകൾക്കായി കുടുംബശ്രീ വഴി നടപ്പാക്കുന്ന കാളിങ്ങ് ബെൽ പദ്ധതി വാരാചരണത്തിന്റെ ഭാഗമായി പല്ലാരിമംഗലം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മുട്ടുചിറക്കൽ തങ്കമ്മ തേവന്റെ വീട് സന്ദർശിച്ച് കുടുംബശ്രീ പ്രവർത്തകർ...

CRIME

കോതമംഗലം : ഹോട്ടലുടമയുടെ ഭാര്യക്ക് നേരെ മാനഭംഗ ശ്രമം ലോറി ഡ്രൈവർ അറസ്റ്റിൽ. മൂന്നാർ കടലാർ എസ്റ്റേറ്റിൽ അശോക് അതുൽ രാജ് (24) നെയാണ് കോതമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്. കൊച്ചി-മധുര ദേശീയ...

NEWS

കോതമംഗലം: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യുവജന പ്രസ്ഥാനമായ ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോൿസ്‌ യൂത്ത് അസോസിയേഷൻ (JSOYA) യുവജനവാരം സമാപിച്ചു. കോതമംഗലത്ത്‌ നടന്ന യുവജന സംഗമ റാലിയിലും, വിശ്വാസ പ്രഖ്യാപനത്തിലും ആയിരങ്ങൾ പങ്കെടുത്തു....

NEWS

കോട്ടപ്പടി : വടാശ്ശേരി ക്ഷീരോൽപ്പാദക സംഘത്തിന്റെ നേതൃത്വത്തിൽ പുതിയതായി തുടങ്ങിയ ഹൈജീനിക് മിൽക്ക് കളക്ഷൻ റൂമിന്റെ ഉത്ഘാടനം MP ഡീൻ കുര്യക്കോസ് നിർവ്വഹിച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ൽ​മ...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നടപ്പിലാക്കുന്ന ശ്വാസം നിലയ്ക്കാത്ത ദേശം പദ്ധതിയുടെ പ്രവർത്തനങ്ങൾ ശ്ലാഹനീയമെന്ന് കേരളാ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.കെ അബ്ദുൾ റഹിം...

NEWS

കോതമംഗലം : ശ്രേഷ്ഠ കാതോലിക്ക ബാവയെ മാർ ബസേലിയോസ് ആശുപത്രിയിൽ എത്തി എസ്.എൻ.ഡി.പി. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സന്ദർശിച്ചു. ബാവയുടെ ആരോഗ്യനില സംബന്ധിച്ച് വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്‌തു. കുറച്ചു...

NEWS

കോതമംഗലം: താലൂക്ക് ലാന്റ് അസൈൻമെന്റ് കമ്മിറ്റിയുടെ യോഗം ശനിയാഴ്ച 3 മണിയ്ക്ക് താലൂക്കിൽ ചേർന്നു. യോഗത്തിൽ ആന്റണി ജോൺ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. നേര്യമംഗലം വില്ലേജ് 14, വാരപ്പെട്ടി വില്ലേജ് 3, കുട്ടമംഗലം...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ എം കോം ഇൻറർ നാഷണൽ ബിസിനസ് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് കുട്ടി കുപ്പായം തുന്നൽ മത്സരം സംഘടിപ്പിച്ചു. വിവിധ ഡിപ്പാർട്ട്മെന്റിൽ നിന്നും വന്ന വിദ്യാർത്ഥികളാണ് തയ്യൽ...

NEWS

കോതമംഗലം: ‌ആന്റണി ജോൺ എംഎൽഎയുടെ നിയമസഭയിലെ ഇടപെടൽ മൂലം പിണ്ടിമന സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറെ മാറ്റി പുതിയ ഡോക്ടറെ നിയമിച്ച് ഉത്തരവായി. പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ മൃഗാശുപത്രിയുടെ പ്രവർത്തനം ഏറെ...

error: Content is protected !!