

Hi, what are you looking for?
കോതമംഗലം: കോതമംഗലത്ത് ജനവാസ മേഖലയിലെത്തിയ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മലയിൻകീഴിനു സമീപം നാടുകാണി റോഡിലാണ് ആദ്യം പെരുമ്പാമ്പിനെ കണ്ടത്. വാഹനങ്ങളുടെ ശബ്ദം കേട്ടതോടെ പാമ്പ് സമീപത്തെ പറമ്പിലെ...
കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില് രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലുളളവരെയും മത സാംസ്ക്കാരികസംഘടനകളിലുളള പൗരപ്രമുഖരേയും ജനപ്രതിനിധികളെയും ഉള്പെടുത്തി ഭരണഘടന സംരക്ഷണ സമിതിക്ക് രൂപം നല്കി. കോതമംഗലം എം.എല്.എ ശ്രി.ആന്റണി ജോണ് യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത്...
നേര്യമംഗലം :രാജഭരണത്തിന്റെ ശിലാശേഷിപ്പുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് സ്ഥാപിച്ചിട്ടുള്ള റാണി കല്ലാണ് അനാഥമായി കിടക്കുന്നത്. 87-വർഷം മുമ്പ് ഹൈറേഞ്ചിലൂടെ റോഡ് നിർമിച്ചപ്പോൾ തിരുവിതാംകൂർ മഹാറാണിയായിരുന്ന സേതുലക്ഷ്മിഭായി തമ്പുരാട്ടിയാണ് കല്ല് സ്ഥാപിച്ചത്. ചരിത്രത്തിന്റെ...
കോതമംഗലം: ബി.ജെ.പി.യുടെ പുതിയ കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റായി മനോജ് ഇഞ്ചൂരിനെ തെരഞ്ഞെടുത്തു. കോതമംഗലം ജെ.വി.ഹാളിൽ നടന്ന യോഗത്തിൽ വരണാധികാരി അഡ്വ.കെ.വി.സാബു മനോജ് ഇഞ്ചൂരിനെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ സംഘടന...
കവളങ്ങാട് : പൗരത്വബില്ലിനെതിരെ സിപിഐഎം കവളങ്ങാട് എരിയാ കമ്മിറ്റിയുടെ നേതൃത്വത്തില് പ്രതിഷേധറാലിയും, പൊതുസമ്മേളനവും നടത്തി. മാവുടിയില് നിന്നും ആരംഭിച്ച പ്രതിഷേധറാലിയില് സ്ത്രീകള് ഉള്പ്പടെ നൂറ് കണക്കിന് ആളുകള് പങ്കെടുത്തു. പൊതുസമ്മേളനം മുന് എം...
കോതമംഗലം – പെരിയാറിലെ ജലനിരപ്പ് ഉയർത്തിയതോടെ വിനോദസഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ടിൽ ബോട്ടിംഗ് പുനരാരംഭിച്ചു; കിഴക്കിൻറെ വിനോദസഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ട് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമായി. പ്രകൃതിരമണീയമായ ഭൂതത്താൻകെട്ടിനെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്...
കോതമംഗലം : “ഭൂമി സംരക്ഷിക്കൂ ആരോഗ്യത്തോടുകൂടിയിരിക്കൂ, സൈക്കിൾ ഉപയോഗിക്കൂ ” എന്ന മുദ്രാവാക്യവുമായി മാർ അത്തനേഷ്യസ് കോളേജ് സംഘടിപ്പിച്ച നൂറു കണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന റാലി ജനശ്രദ്ധ നേടി. ജനുവരി 3ന് കോതമംഗലം...
കോതമംഗലം:- കോട്ടപ്പടി സ്മാർട്ട് വില്ലേജ് ഓഫീസ് ജനുവരി 12 ഞായറാഴ്ച രാവിലെ 10.30 ന് ബഹു: റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നാടിനു സമർപ്പിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. 1956...
കോതമംഗലം: ജനുവരി 8 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ വിജയത്തിനായി സംയുക്ത ട്രേഡ് യൂണിയൻ കോതമംഗലം മേഖലാ വാഹന പ്രചരണ ജാഥ ജനുവരി 2 വ്യാഴാഴ്ച രാവിലെ 9 മണിക്ക് കുട്ടംപുഴ ടൗണിൽ...