Connect with us

Hi, what are you looking for?

CHUTTUVATTOM

പൗരത്വബില്ലിനെതിരെ സിപിഐഎം കവളങ്ങാട് എരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിവാട് പ്രതിഷേധറാലിയും, പൊതുസമ്മേളനവും

കവളങ്ങാട് : പൗരത്വബില്ലിനെതിരെ സിപിഐഎം കവളങ്ങാട് എരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലിയും, പൊതുസമ്മേളനവും നടത്തി. മാവുടിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധറാലിയില്‍ സ്ത്രീകള്‍ ഉള്‍പ്പടെ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. പൊതുസമ്മേളനം മുന്‍ എം പി ജോയിസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കെ ബി മുഹമ്മദ് അദ്ധ്യക്ഷനായി. മുള്ളൂർക്കര മുഹമ്മദലി സഖാഫി മുഖ്യ പ്രഭാഷണം നടത്തി.

എരിയാ സെക്രട്ടറി ഷാജി മുഹമ്മദ് സ്വഗതം പറഞ്ഞു. പി എൻ ബാലകൃഷ്ണൻ, കെ സി അയ്യപ്പൻ, കെ റ്റി അബ്രഹാം, നിർമ്മല മോഹനൻ എ എ അൻഷാദ്, എം എം ബക്കർ ,ഖദീജ മൈതീൻ, ഒ ഇ അബ്ബാസ്, എ പി മുഹമ്മദ്, മുബീന ആലിക്കുട്ടി എന്നിവർ സംസാരിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...