Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

NEWS

കോതമംഗലം: നഗരസഭയുടെ മാലിന്യ നിർമ്മാർജനത്തിലെ വീഴ്ച്ച പരിഹരിക്കണമെന്ന് അവശ്യപ്പെട്ട് നാട്ടുകാരും പൊതുപ്രവർത്തകരും നിരവധിയായ സമരങ്ങളും പ്രകടനങ്ങളും നടത്തുന്നുണ്ടെങ്കിലും അതിനെയെല്ലാം പരിഹസിക്കുന്ന രീതിയിൽ നഗരത്തിന്റെ പൊതുയിടങ്ങൾ മാറുന്ന കാഴ്ച്ചയാണുള്ളത്. മാലിന്യനീക്കം ദിവസങ്ങളായി തടസ്സപ്പെട്ടതോടെ നഗരത്തിന്റെ...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ മൂന്നു ദിവസമായി നടന്നുവരുന്ന അന്തർദേശീയ സമ്മേളനത്തിന് തിരശീലവീണു. സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്നു ഡോ.ബേബി സൂസി പോത്തൻ (എനർജി ആൻറ് ക്ലൈമറ്റ് ചെയ്ഞ്ച് റിസർച്ചർ, യു.എസ്.എ.), ഡോ.മേനുക...

CRIME

കോതമംഗലം : നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ വരുന്ന വാളറ പാട്ടേടമ്പ് ആദിവാസി മേഖലയില്‍ ചെരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ വനപാലകരുടെ പിടിയിലായി. പാട്ടയിടുമ്പ് ആദിവാസി കോളനിയില്‍ താമസക്കാരനായ സന്തോഷാണ്...

NEWS

കോതമംഗലം : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ നെല്ലിമറ്റം പ്രതീക്ഷപ്പടി പുല്ലിവെട്ടിപ്പാറ റോഡിന്റെ കയറ്റം കുറയക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഇടുക്കിയിലേക്കും, മൂന്നാറിലേക്കും പോകുന്ന നിരവധി വിനോദ സഞ്ചാരികളും, നാട്ടുകാരും അപകടത്തിൽപ്പെട്ടിട്ടുള്ള റോഡിലാണ് ഇപ്പോൾ നവീകരണ പ്രവർത്തനം...

NEWS

കോതമംഗലം : പ്രകൃതിവിഭവങ്ങൾ, ഉയർന്ന നിലവാരമുള്ള ഹോർട്ടികൾച്ചറൽ, കാർഷിക ഉൽ‌പന്നങ്ങൾ എന്നിവ ഉപയോഗിച്ച് പ്രകൃതിദത്തമായ രീതിയിൽ മൂല്യ വർദ്ധിത ഉൽപ്പനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വാഴക്കുളം അഗ്രോ പ്രോസ്സസിംങ് കമ്പനി ചെയർമാനായി കോതമംഗലം കുട്ടമ്പുഴ സ്വദേശിയായ...

CHUTTUVATTOM

കോതമംഗലം: മാർ അത്തന്നേഷ്യസ് കോളേജിൽ നടക്കുന്ന അന്തർദേശീയ സമ്മേളനം ഗവേഷകരുടെയുo വിദ്യാർത്ഥികളുടെയും ശാസ്ത്രജ്ഞരുടെയും  പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി.അന്തർ ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ 9.1.2020 വ്യാഴാഴ്ച കോളേജിലെ എം പി വർഗ്ഗീസ്  ലൈബ്രറി...

ACCIDENT

കോതമംഗലം : ശോഭന സ്കൂളിന് സമീപത്തു വെച്ച് ഉച്ചയോടുകൂടിയാണ് ചേർത്തല സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. നേര്യമംഗലം ഭാഗത്തുനിന്നും വന്ന കാർ ഇന്നലെ ടാർ ചെയ്ത വഴിയിലെ ചരലിൽ കയറി തെന്നി...

NEWS

കോതമംഗലം:- കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ബ്ലഡ് കമ്പോണന്റ് സെപ്പറേറ്റർ യൂണിറ്റിന്റെ കൂദാശ കർമ്മം നിർവഹിച്ചു. റോട്ടറി ക്ലബിന്റെ ഗ്ലോബൽ ഗ്രാന്റ് പ്രൊജക്ടുമായി സഹകരിച്ചാണ്...

NEWS

കോതമംഗലം: സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ഇരുപത്തിനാലു മണിക്കൂര്‍ പൊതുപണിമുടക്ക് കോതമംഗലം നിയോജക മണ്ഡലത്തില്‍ ഹര്‍ത്താലായിമാറി. വ്യാപാര സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും പ്രവര്‍ത്തില്ല. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. നെല്ലിക്കുഴി, നെല്ലിമറ്റം, നേര്യമംഗലം, കോട്ടപ്പടി,...

NEWS

നെല്ലിക്കുഴി : സി.പി.ഐ.(എം) നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി സഖാവ് സിദ്ധിഖുൽ അക്ബറിന്റെ (56) വിയോഗത്തിൽ വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവരും പങ്കെടുക്കുന്ന അനുശോചന സമ്മേളനമാണ് നെല്ലിക്കുഴി...

error: Content is protected !!