

Hi, what are you looking for?
കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....
കോതമംഗലം : സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ജാഗ്രതാ നിർദ്ദേശങ്ങൾ ജനങ്ങൾ ജീവിതത്തിലും പ്രാവർത്തികമാക്കുവാൻ തുടങ്ങിയതോടുകൂടി ആൾക്കൂട്ടങ്ങൾ പതിവായിരുന്ന നാട്ടിപുറങ്ങളിലെ കവലകളിലും ടൗണുകളിലും തിരക്കൊഴിഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ നിന്നും ആളുകളില്ലാത്തതിനാൽ ബസുകൾ മിക്കതും കാലിയായിട്ടാണ്...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പിണവുർകുടിയിൽ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി അനുവദിച്ചിട്ടുള്ള ട്രൈബൽ ഹോസ്റ്റൽ നിർമ്മാണം വേഗത്തിലാക്കണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. ട്രൈബൽ ഹോസ്റ്റൽ നിർമ്മാണവുമായി ബന്ധപ്പെട്ട് പുതുക്കിയ...