Connect with us

Hi, what are you looking for?

CHUTTUVATTOM

വേട്ടമ്പാറ ജോസഫൈൻ എൽ .പി സ്കൂളിൽ 56 മത് വാർഷികാഘോഷം സംഘടിപ്പിച്ചു.

കോതമംഗലം : വേട്ടമ്പാറ ജോസഫൈൻ എൽ .പി സ്കൂളിൽ വിസ്റ്റ 2020 എന്ന പേരിൽ വാർഷികാഘോഷം നടന്നു . വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം പിണ്ടിമന ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ബിജു പി. നായർ നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ . ജോസ് മറ്റം CMF അദ്ധ്യക്ഷത വഹിച്ചു .

കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണം വാർഡ് മെമ്പർ ശ്രീമതി സിബി എൽദോയും മാഗസിൻ പ്രകാശനം Rtd HM ശ്രീ. കെ. എ ജോസ്ഫും മുഖ്യ പ്രഭാഷണം നെടുങ്ങപ്ര സെന്റ് ആന്റണീസ് യു .പി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ബേബി പഴയംകോട്ടിലും കിഡ്സ് ബ്രെയിൻ സമ്മാന വിതരണം വേട്ടമ്പാറ അസി. വികാരി റവ.ഫാ .തോമസ് വെച്ചൂർ CMF നിർവഹിച്ചു. റവ.സി . ലൂസി എസ് എം സി , ശ്രീ ബിനു ജോസ്, ശ്രീ . മൈക്കിൾ കുര്യൻ , ശ്രീമതി സിനി റെജി , ശ്രീ. നിതിൻ ജോസഫ് കുമാരി ഗോഡ്വിന റെജി എന്നിവർ ആശംസകളർപ്പിച്ചു .

ഹെഡ് മാസ്റ്റർ ശ്രീ ബീജു പോൾ യോഗത്തിന് സ്വാഗതം പറയുകയും മാസ്റ്റർ ജോൺ മൈക്കിൾ യോഗത്തിന് നന്ദിയും പറഞ്ഞു . സമ്മേളനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും കലാവിരുന്നും ഉണ്ടായിരുന്നു .

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...