Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

CHUTTUVATTOM

കോതമംഗലം : പല്ലാരിമംഗലം കുടിവെള്ള പ്രദേശത്ത് രാസവസ്തു ഉപയോഗിച്ച് സാമൂഹ്യ ദ്രോഹികൾ മീൻ പിടിച്ചതിനേ തുടർന്ന് ചത്ത് പൊങ്ങി ദുർഗന്തം വമിച്ച് തുടങ്ങിയ മീനുകളെ വാർഡ് മെമ്പർ ഷാജീമോളുടെ നേത്രത്വത്തിൽ അടിവാട്,ഹീറോ യങ്ങ്സ്...

NEWS

കോട്ടപ്പടി : ഇന്നലെ വിഷു ദിവസം അതിരാവിലെ കോട്ടപ്പടി വടശ്ശേരിക്ക് അടുത്ത് ഒരു വീട്ടിൽനിന്നും രണ്ടു പട്ടികളെ പുലി പിടിച്ചു എന്നായിരുന്നു വാർത്തയുടെ തുടക്കം. തുടർന്ന് കോട്ടപ്പടിയിൽ പുലിയിറങ്ങിയെന്നുള്ള പ്രചാരണം കാട്ടുതീ പോലെ...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ നാടുകാണിയിൽ ഒറ്റമുറി ഷെഡിൽ താമസിക്കുന്ന അംഗപരിമിതയായ പ്രായമായ അമ്മയ്ക്ക് വിഷുദിനത്തിൽ ആവശ്യവസ്തുക്കൾ എത്തിച്ച് നൽകി യൂത്ത് കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റി. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് തനിയെ ഷെഡിൽ...

NEWS

കോതമംഗലം : പരീക്കണ്ണി- വാളാച്ചിറ – വരമ്പുപാറ ചെക്ക്ഡാംപുഴയിലെ വെള്ളത്തിൽ വിഷാംശമുള്ള രാസപദാർത്ഥം കലക്കി സാമൂഹ്യ ദ്രോഹികൾ കുടിവെള്ള ശ്രോതസ് മലിനമാക്കി. പുഴയിലെ നിരവധി മീനുകൾ ചത്ത് പൊങ്ങി .രാസപദാർത്ഥം കലക്കി പുഴ...

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റി ടൌൺ യുപി സ്കൂളിൽ താമസിപ്പിച്ചരിക്കുന്ന തെരുവിന്റെ മക്കൾക്കൊപ്പം ആയിരുന്നു കോതമംഗലം എം എൽ എ ആന്റണി ജോൺ, മുൻസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, വൈസ് ചെയർമാൻ എ ജി...

CHUTTUVATTOM

കോതമംഗലം : കേരള ഹയർ പർച്ചേസ് അസ്സോസിയേഷൻ കോതമംഗലം താലൂക്കിൽ കൊവിഡ് 19 പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കേരള ഹയർ പർച്ചേഴ്സ് അസോസിയേഷൻ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ നടത്തിവരുന്ന ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായി...

NEWS

കോതമംഗലം: ലോക് ഡൗൺ നിയമങ്ങൾ കാറ്റിൽ പറത്തി മൊബൈൽ വിൽപന നടത്തിയ കോതമംഗലത്തെ മൊബെൽ ഷോപ്പിലെ എട്ട് പേർക്കെതിരെ കേസെടുത്തു. മൊബൈൽ ഷോപ്പ് ഉടമയും ഏഴ് ജീവനക്കാർക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. സാമൂഹിക അകലം...

NEWS

വടാട്ടുപാറ: പനംചുവട് – പണ്ടാരൻസിറ്റി റോഡിന്റെ കലുങ്കിനോട്‌ ചേർന്നുള്ള തോട്ടിൽനിന്ന് മണ്ണും മണലും JCB – ടിപ്പർ ഉൾപ്പെടെയുള്ള യന്ത്രോപകരണങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്തു. തോട്ടിൽ നിന്നും വാരിയെടുത്ത മണ്ണ് സ്വകാര്യ വ്യക്തിയുടെ...

EDITORS CHOICE

കോതമംഗലം : കൊറോണ കാലം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കരവിരുതു കളില്‍ കൗതുകം തീര്‍ക്കുവാനുളളസുവര്‍ണ്ണ കാലം. നെല്ലിക്കുഴി ഗ്രീന്‍വാലി സ്ക്കൂള്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥി‍യായ നന്ദനയുടെ വര്‍ണ്ണ മനോഹാരിതയില്‍ പിറവിയെടുത്ത കുപ്പികള്‍ ഇതിനോടകം സോഷ്യല്‍...

NEWS

കോതമംഗലം : കൊവിഡ് ലേക്ഡൗണിൽ തങ്ങളുടെ ഉല്പന്നങ്ങൾ വിറ്റഴിക്കുവാൻ ബുദ്ധിമുട്ടിലായ കർഷകർക്കായി പഴം പച്ചക്കറി സംഭരണ വിപണന കേന്ദ്രം കോതമംഗലം തങ്കളത്ത് എം എൽ എ ആൻ്റണി ജോൺ ഉത്ഘാടനം ചെയ്തു. ബ്ലോക്ക്...

error: Content is protected !!