Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

CRIME

കോതമംഗലം: നേര്യമംഗലം വനത്തിൽ തോക്കുമായി നായാട്ടിന് എത്തിയ സംഘത്തെ വനപാലകർ പിടികൂടി. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറ സ്റ്റേഷൻ പരിധിയിൽ പിണവൂർകുടി ക്യാമ്പിംഗ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് സംഘം പിടിയിലായത്. വനത്തിൽ ക്യാമ്പിംഗ്...

NEWS

കോതമംഗലം: വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങൾക്ക് എന്റെ നാടിൻെറ സഹായഹസ്തം ഒരു കുടുംബത്തിന് 1000 രുപവിതം രണ്ടുമാസത്തെക്ക് സഹായം നൽകുന്നതാണ്. കോതമംഗലം താലുക്കിൽ താമസിക്കുന്ന എന്റെ നാട് പ്രിവിലേജ് കാർഡ് ഉടമകൾ, നാം അംഗങ്ങൾ,...

NEWS

കോതമംഗലം: കോവിഡ് – 19, കോതമംഗലം മണ്ഡലത്തിലെ ആദിവാസി ഊരുകളിൽ 60 വയസ്സിന് മുകളിൽ ഉള്ളവർക്കും,കിടപ്പ് രോഗികൾക്കും മറ്റ് അർഹരായവർക്കുമുള്ള പോഷക ആഹാര കിറ്റിൻ്റെ വിതരണം പൂർത്തിയായതായി ആൻ്റണി ജോൺ എം എൽ...

CHUTTUVATTOM

കോതമംഗലം: ലോക് ഡൗൺ മൂലം നഗരസഭാ പരിധിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരാലംബരായ ആളുകളെ നഗരസഭ താമസിപ്പിച്ചിരിക്കുന്ന ടൗൺ യു പി സ്കൂളിൽ താമസിക്കുന്നവർക്കും അതിഥി തൊഴിലാളികൾക്കും റെഡ്ക്രോസ് കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ...

NEWS

കോതമംഗലം : കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കോതമംഗലം മേഖല കമ്മിറ്റിയുടെ കോവിഡ്-19 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട്‌ മേഖല ട്രഷറർ പിഎം. മീരാൻ കുഞ്ഞ്, സെക്രട്ടറി.ടിഎസ്. സണ്ണി, പ്രസിഡന്റ് മണിലാൽ,എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗം സാജു...

NEWS

കോതമംഗലം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ മാമലക്കണ്ടം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി. മഹിളാ അസോസിയേഷൻ മാമലക്കണ്ടം വില്ലേജ് കമ്മിറ്റിയുടെ സെക്രട്ടറി ഷെല്ലി പ്രസാദിൽ...

CHUTTUVATTOM

മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നിര്‍ദ്ധനരായ കരള്‍ മാറ്റല്‍ ശസ്ത്രക്രിയ, ഹൃദയസമ്പന്ധമായ രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് സഹായം, അടക്കം മരുന്ന് നല്‍കുന്നതിന് വേണ്ടി...

CHUTTUVATTOM

കോതമംഗലം: എസ് എൻ ഡി പി യോഗം കരിങ്ങഴ ശാഖയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും ശാഖയിൽ നിന്നും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കോവിഡ് 19. നെ തുടർന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ...

CHUTTUVATTOM

കോതമംഗലം: ഗൾഫ് രാജ്യങ്ങളുൾപ്പെടെ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളായി തൊഴിൽ ചെയ്യുന്നവർ വിദേശരാജ്യങ്ങളിൽ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെടുകയും കുടുങ്ങി ഭയചകിതരായി കിടക്കുന്നുണ്ട്. ഇവരെ നാട്ടിൽ സുരക്ഷിതരായി എത്തിക്കാൻ...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം: കോതമംഗലം ഇഞ്ചൂരിൽ ഇരുന്ന് കൊറൊണക്കാലത്തെ ലോക്കിട്ട ദിനങ്ങളെ സംഗീത സാന്ദ്രമാക്കുകയാണ് വി.ജെ. ജോർജ് എന്ന റിട്ട.പോലിസ് ഉദ്യോഗസ്ഥൻ. അതേ ജോർജ് പാടുകയാണ് തലക്കു മീതേ കൊറൊണ വൈറസ്…..താഴെ...

error: Content is protected !!