Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

AUTOMOBILE

കൊച്ചി: പൊതുഗതാഗതത്തിന്റെ ഭാഗമായ എല്ലാ സ്വകാര്യബസുകളും സര്‍വീസ് താത്കാലികമായി നിര്‍ത്താനുള്ള നീക്കത്തില്‍. സംസ്ഥാനത്തെ 10,600 സ്വകാര്യ ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള ജി ഫോം മോട്ടോർവഹന വകുപ്പിന് അപേക്ഷ നല്‍കിയിട്ടുള്ളത്. അടച്ചിടലില്‍ നിര്‍ത്തിയിടേണ്ടിവന്ന ബസുകള്‍...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ 60 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 7 കോടി 25 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുകൾ...

ACCIDENT

കുട്ടമ്പുഴ: മാമലകണ്ടം വനപ്രദേശത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ മരത്തിലിടിച്ചു. കുട്ടമ്പുഴ പഞ്ചായത്തിന്റെ അധീനതയിലുള്ള മാമലകണ്ടത്തെ കെട്ടിടങ്ങള്‍ പണിയുന്ന എറണാകുളത്തെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സാധന സാമഗ്രഹികളുമായി തിരികെ പോകുമ്പോളാണ് അപകടം ഉണ്ടായത്. അപകടത്തിൽ...

CHUTTUVATTOM

കോതമംഗലം : കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ലോക്ക്ഡൗണിൽ ദുരിതം അനുഭവിക്കുന്ന രോഗികൾക്ക് കെ പി സി സി വൈസ് പ്രസിഡന്റ്‌ ജോസഫ് വാഴയ്ക്കൻ മരുന്നു വിതരണം ചെയ്യുന്ന പരിപാടി അദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ...

EDITORS CHOICE

കോതമംഗലം: നിസ്സാർ അലിയാർ എന്ന ദൃശ്യമീഡിയാ രംഗത്ത് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകനെ അറിയാത്തവർ ചുരുക്കം. മഹാമാരിയായി ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് – 19 ലോക് ഡൗൺ കാലത്ത് ആരോഗ്യ പ്രവർത്തകർക്കും പോലീസിനും മാധ്യമ...

AGRICULTURE

പല്ലാരിമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2020 – 2021 വാർഷിക പദ്ധതിയിൽ എട്ട് ലക്ഷംരൂപ വകയിരുത്തി ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ 400 സ്വാശ്രയ സംഘങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നതിന്റെ...

NEWS

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും വിരമിച്ച അസിസ്റ്റന്റ് എഞ്ചിനീയർ കോട്ടപ്പടി സ്വദേശി എം എസ്സ് ശിവൻകുട്ടി തന്റെ ഒരു മാസത്തെ പെൻഷൻ തുകയും, പെരുമ്പാവൂർ വാട്ടർ അതോറിറ്റി ഡിവിഷനിൽ നിന്നും വിരമിച്ച...

NEWS

കോതമംഗലം: മനുഷ്യര്‍ വീട്ടിലിരുന്നപ്പോള്‍ കാട് അവര്‍ക്ക് സ്വന്തമായി. അവരുടെ ജീവിതം വീണ്ടും പഴയതുപോലായി. അതുകൊണ്ട് അവരില്‍ ഒട്ടുമിക്കവരും ഇപ്പോള്‍ നാട്ടിലിറങ്ങുന്നില്ല. കര്‍ഷകര്‍ക്കും ആക്രമണ ഭീഷിണി നേരിട്ടിരുന്ന കുടുംമ്പങ്ങള്‍ക്കും ഇപ്പോള്‍ ഭയപ്പാടില്ലാതെ കിടന്നുറങ്ങാം. അതുതന്നെയാണ്...

NEWS

പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്തിൽ ഈട്ടിപ്പാറ – മോഡേൺപടി റോഡിലെ അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, വാർഡ്മെമ്പർ ഷാജിമോൾ റഫീക്ക്, ഇടനിലക്കാരനും ഈട്ടിപ്പാറ...

AUTOMOBILE

കോതമംഗലം : കോവിഡ് – 19 യുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺപ്രഖ്യാപിച്ചതോടെ ഒരു മാസത്തിലേറെയായി സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തിയിട്ട്. വരുമാന മാർഗ്ഗം അടഞ്ഞ ജീവനക്കാർക്ക് കൈത്താങ്ങായി മന്ത്രിയെത്തി. കോതമംഗലത്തെ പ്രൈവറ്റ് ബസ്സ്‌...

error: Content is protected !!