Connect with us

Hi, what are you looking for?

AUTOMOBILE

മന്ത്രി എം.എം മണി സ്വകാര്യ ബസ് ജീവനക്കാർക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്‌തു

കോതമംഗലം : കോവിഡ് – 19 യുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺപ്രഖ്യാപിച്ചതോടെ ഒരു മാസത്തിലേറെയായി സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തിയിട്ട്. വരുമാന മാർഗ്ഗം അടഞ്ഞ ജീവനക്കാർക്ക് കൈത്താങ്ങായി മന്ത്രിയെത്തി. കോതമംഗലത്തെ പ്രൈവറ്റ് ബസ്സ്‌ ജീവനക്കാർക്കുള്ള ഭക്ഷ്യധാന്യകിറ്റ് വിതരണം വൈദ്യുതി മന്ത്രി. ശ്രീ. M M മണി നിർവഹിച്ചു. കോതമംഗലം MLA ആന്റണി ജോൺ, യൂണിയൻ ജില്ലാ വൈസ് പ്രിസിഡന്റ് എൽദോ കെ തോമസ്, സിപിഐഎം ഏരിയ സെക്രട്ടറി ശ്രീ R. അനിൽകുമാർ., അസീസ് റാവുത്തർ എന്നിവർ സംബന്ധിച്ചു.

You May Also Like