Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപ്പാറ മേഘലയിലെ പനമ്പു നെയ്ത്ത് മേലേയ്ക്ക്  ഉണര്‍വേകുന്നതിനായി പല പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും, ഇപ്പോളും ഈ തൊഴിൽ മേഖല പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. വടാട്ടുപ്പാറയിലെ പനമ്പു നെയ്ത്ത്തൊഴിലാളികള്‍ക്ക് കഴിഞ്ഞ...

CHUTTUVATTOM

കോതമംഗലം : ലോക്ക് ഡൗണിൽ ജോലിയില്ലാതായതിനാൽ മനംനൊന്ത് ജീവനൊടുക്കിയ കോഴിക്കോട് ജില്ലയിലെ കക്കോടി ചോയി ബസാറിലെ ബസ് ഡ്രൈവർ സന്തോഷിന്റെ വേർപാടിൽ ദു:ഖം രേഖപെടുത്തുന്നതോടൊപ്പം ആ കുടുംബത്തിന് സർക്കാർ അർഹമായ സാമ്പത്തിക സഹായം...

NEWS

കോതമംഗലം: ജീവിത സായാഹ്നത്തിൽ ക്ഷേത്ര നടയിൽ അഭയം നേടിയ എൺപത് വയസ്സുകാരനായ കേശവൻ നായർക്ക് ഇനി കോതമംഗലം പീസ് വാലി തണലൊരുക്കും. കോതമംഗലം എം എൽ എ ആന്റണി ജോണിന്റെ ഇടപെടലാണ് വൃദ്ധന്...

CHUTTUVATTOM

കോതമംഗലം : വാഹന സൗകര്യങ്ങൾ ഇല്ലാതെ പരീക്ഷകൾക്ക് എത്താൻ സാധിക്കാതെ കുടുങ്ങി കിടന്ന വിദ്യാർത്ഥികളെ കോളേജിൽ എത്തിക്കാൻ വാഹന സൗകര്യം ഒരുക്കി KSU പ്രവർത്തകർ. 12 ആം തീയതി തുടങ്ങുന്ന PG പരീക്ഷകൾക്ക്...

NEWS

കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയ പാതയിൽ നെല്ലിമറ്റം പ്രതീക്ഷ പടി പുല്ലു കുത്തി പാറയിലെ റോഡിൻ്റെ കാഴ്ച്ച മറയ്ക്കുന്ന അപകടകരമായ കയറ്റം കുറയ്ക്കുന്നതിനുള്ള പ്രവർത്തികൾ പുനരാരംഭിച്ചു. നേരത്തെ നടന്നു വന്നിരുന്ന പ്രസ്തുത പ്രവർത്തി...

NEWS

കോതമംഗലം: സംസ്ഥാനത്ത് കോവിഡ്‌ 19 പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ തുറക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ ആരംഭിച്ചിരിക്കുന്ന ഓൺലൈൻ ക്ലാസ്സ് ഉപയോഗിക്കുന്നതിനായി വിദ്യാർത്ഥിക്ക് ഡി വൈ എഫ് ഐ തലക്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിവിഷൻ...

CHUTTUVATTOM

കോതമംഗലം : എഐവൈഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ ടെലിവിഷൻ വിതരണം ചെയ്തു. ടെലിവിഷൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ പഠനം ഉറപ്പാക്കുന്നതിനായി നടത്തുന്ന ടെലിവിഷൻ ചലഞ്ചിൻ്റെ ഭാഗമായാണ് വടാട്ടുപാറ കുട്ടമ്പുഴ പ്രദേശത്ത്...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ ഇടമലയാർ താളും കണ്ടം ആദിവാസി കോളനിയിലെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി.കോളനിയിൽ നിന്നും വിവിധ ജില്ലകളിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ ഉൾപ്പെടെ പഠനം നടത്തുന്ന 29 കുട്ടികൾക്കാണ്...

CHUTTUVATTOM

പെരുമ്പാവൂർ : നിർദ്ദിഷ്ട പെരുമ്പാവൂർ ടൗൺ ബൈപ്പാസിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി ഉത്തരവിറക്കിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പെരുമ്പാവൂർ വില്ലേജിലെ  അറുപത്തിരണ്ട് വസ്തു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം സെന്റ് ജോസഫ് കോൺവെന്റിലെ സന്യാസി സമൂഹമാണ് ഡി വൈ എഫ് ഐ റീ സൈക്കിൾ കേരളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.ക്യാമ്പയനിന്റെ ഭാഗമായി പഴയ ഫ്രിഡ്ജ്, പുസ്തകങ്ങൾ, പാഴ്...

error: Content is protected !!