Connect with us

Hi, what are you looking for?

NEWS

എം എൽ എ യുടെ ഇടപെടൽ തുണയായി; കേശവൻ നായർക്ക് ഇനി പീസ് വാലി തണലൊരുക്കും

കോതമംഗലം: ജീവിത സായാഹ്നത്തിൽ ക്ഷേത്ര നടയിൽ അഭയം നേടിയ എൺപത് വയസ്സുകാരനായ കേശവൻ നായർക്ക് ഇനി കോതമംഗലം പീസ് വാലി തണലൊരുക്കും. കോതമംഗലം എം എൽ എ ആന്റണി ജോണിന്റെ ഇടപെടലാണ് വൃദ്ധന് തുണയായത്. കോതമംഗലം തങ്കളത്തിനു സമീപം കരിപ്പൻചിറ വന ദുർഗ്ഗാ ദേവി ക്ഷേത്രത്തിനോട്‌ ചേർന്ന ഷെഡിൽ അഭയം തേടിയ ചെറുവട്ടൂർ സ്വദേശി കേശവൻ നായർക്കാണ് പീസ് വാലിയിലെ സാമൂഹിക -മാനസിക പുനരധിവാസ കേന്ദ്രത്തിൽ അഭയം നൽകിയത്.

തൊട്ടടുത്ത അങ്കണവാടിയിലെ ടീച്ചർ ആണ് നാളുകളായി ഭക്ഷണം നൽകിയിരുന്നത്.
പലദിവസങ്ങളിലും ഇതും ലഭിക്കാറില്ലായിരുന്നു. കാലവർഷം ആരംഭിച്ചതോടെ
മഴയിൽ കുതിർന്ന് ദയനീയ അവസ്ഥയിലാണ് കേശവൻ നായർ കഴിഞ്ഞിരുന്നത്. ചെറുവട്ടൂർ സ്വദേശിയായ കേശവൻ നായർ അവിവാഹിതനാണ്. വൃദ്ധന്റെ ദുരവസ്ഥ സമീപവാസികളിൽ നിന്നും അറിഞ്ഞ എം എൽ എ നെല്ലിക്കുഴി പീസ്‌വാലി അധികൃതരുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിക്കുകയും വൃദ്ധന് അഭയം നൽകാൻ പീസ് വാലി സന്നദ്ധത അറിയിക്കുയും ചെയ്തു.

എം എൽ എ യുടെ നേതൃത്വത്തിൽ തഹസിൽദാർ ടി പി റേച്ചൽ, പീസ് വാലി ചെയർമാൻ പി എം അബൂബക്കർ എന്നിവർ ക്ഷേത്ര പരിസരത്തെത്തി കേശവൻ നായരെ ഏറ്റെടുത്തു. പീസ് വാലിയിൽ എത്തിച്ച വൃദ്ധനെ കോവിഡ് പരിശോധനക്ക് വിധേയമാക്കി ലക്ഷണങ്ങൾ ഇല്ലെന്നു ഉറപ്പ് വരുത്തിയ ശേഷമാണ് വാർഡിലേക്ക് എത്തിച്ചത്.

You May Also Like

NEWS

കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആന്റണി കോൺ എം എൽ എ അറിയിച്ചു.കോതമംഗലം...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായി വരുന്ന കോതമംഗലം കെ എസ് ആർ ടി സി ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകളും മറ്റ്...

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വിജ്ഞാനോത്സവവം സംഘടിപ്പിച്ചു . വിജ്ഞാനോത്സവം കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

കോതമംഗലം : കേരള സർക്കാരിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി കോതമംഗലം കൃഷിഭവന് കീഴിൽ രൂപീകൃതമായിട്ടുള്ള കൃഷി ക്കൂട്ടം ഫെഡറേഷൻ്റെയും, കർഷകസഭ – ഞാറ്റുവേല ചന്തയുടെയും ഉദ്‌ഘാടനം ആൻ്റണി ജോൺ എം എൽ...

error: Content is protected !!