

Hi, what are you looking for?
കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....
കോതമംഗലം: കുട്ടമ്പുഴ പിണവൂര്കുടി ആദിവാസിഊരില് വിദ്യാര്ഥിനിയെ വീട്ടിനുള്ളില് മരിച്ചനിലയില് കണ്ടെത്തി.പിണവൂര്കുടി അങ്കണവാടിയ്ക്ക് സമീപം മരുതുംമൂട്ടില് സുരേന്ദ്രന്റെ മകള് അപര്ണ(15)ആണ് മരിച്ചത്. നിര്മ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലെ ബാത്ത് റൂം വെന്റിലേഷന് ഗ്രില്ലില് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം...
കോതമംഗലം: ഭൂതത്താൻകെട്ടിൽ മുഴുവൻ ഷട്ടറുകളും ഉയർത്തിയതിനെത്തുടർന്നുണ്ടായ കുടിവെള്ള പ്രതിസന്ധി പരിഹരിക്കുവാൻ എറണാകുളം കളക്ടർക്ക് കത്ത് നൽകി ആന്റണി ജോൺ എം.എൽ.എ. ന്യുനമർദ്ദവും കാലവർഷ ഭീഷണിയും മുന്നിൽകണ്ട് ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ പെരിയാറിൽ...