Connect with us

Hi, what are you looking for?

ACCIDENT

പോത്താനിക്കാട്: മീൻപിടിക്കാൻ തോട്ടിലിറങ്ങിയ ആൾ മുങ്ങിമരിച്ചു. പോത്താനിക്കാട് പുളിന്താനം പുക്കുന്നേൽ വർഗീസ് ജോസഫാണ്‌ (വർക്കി–69) വീടിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ചത്. പുളിന്താനം -ആരിമറ്റം റോഡിനോട് ചേർന്ന പുളിന്താനം തോടിന്റെ ഭാഗത്ത് ശനിയാഴ്‌ച വൈകിട്ടാണ്...

CHUTTUVATTOM

  കോതമംഗലം: കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ സുറിയാനി പള്ളിയിലെ 119-ാമത് ശിലാസ്ഥാപന പെരുന്നാൾ 9,10,11 തീയതികളിൽ നടക്കും.8ന് രാവിലെ 8.30 ന് വിശുദ്ധ കുർബാന ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല കലാേത്സവത്തിൽ കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 563 പോയൻ്റോടെ ഓവറോൾ ചാമ്പ്യന്മാരായി. അറബി കലാേത്സവത്തിൽ പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ് 180 പോയൻ്റ് നേടി ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തിൽ 84 പോയൻ്റുമായി...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ വാരപ്പെട്ടി പഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായി...

AGRICULTURE

കോതമംഗലം: കേന്ദ്രസർക്കാരിന്റെ കർഷക ഓർഡിനൻസ് പിൻവലിക്കുക,കർഷകന് പതിനായിരം രൂപ പെൻഷൻ അനുവദിക്കുക, കോവിഡ് കാലത്ത് കർഷകന് മാസം 7500 രൂപ അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം...

NEWS

എറണാകുളം : സംസ്ഥാനത്ത് തിങ്കളാഴ്ച 2540 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2110 പേർ രോഗമുക്തരായി. 15 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

ACCIDENT

കോതമംഗലം: കീരംപാറ സർവ്വീസ് സഹകരണ ബാങ്കിന് മുന്നിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. പുന്നേക്കാട് തെക്കുമ്മൽ മറ്റത്തിൽ ജോസഫിൻ്റെ മകൻ സജിയാണ് (42) തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. കോതമംഗലത്ത് നിന്ന് കീരംപാറ ഭാഗത്തേക്ക്...

AGRICULTURE

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിൽ തെങ്ങ് കൃഷി വികസനത്തിൻ്റെ ഭാഗമായി കേര ഗ്രാമം പദ്ധതി നടപ്പിലാക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. പഞ്ചായത്തിലെ തെങ്ങ് കൃഷി വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന...

NEWS

കോതമംഗലം: കോതമംഗലം കെ എസ് ആർ റ്റി സി ഡിപ്പോയിൽ ആധുനിക ബസ് ടെർമിനൽ നിർമ്മാണത്തിനായി 1.875 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് ഞായറാഴ്ച 3139 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 14 മരണമാണ് ഞായറാഴ്ച കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ്...

CHUTTUVATTOM

പെരുമ്പാവൂർ : കോവിഡ് പ്രതിസന്ധി കാലത്തും അതിജീവനത്തിന്റെ കാർഷിക മാതൃകയാവുകയാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ നേതൃത്വം നൽകുന്ന പച്ചത്തുരുത്ത് കാർഷിക പദ്ധതി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ തുടക്കം കുറിച്ച ഈ പദ്ധതി കർഷകർക്ക്...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ കൊണ്ടിമറ്റം കൂവപ്പാറ എസ് സി കോളനിയിൽ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത്...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ഊഞ്ഞാപ്പാറ അംബേദ്കർ കോളനി നിവാസികളുടെ ആഗ്രഹത്തിന് പൂർത്തീകരണമായി.കോളനി നിവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു അംബേദ്കർ കോളനി റോഡ്.വർഷങ്ങളായി ദുഷ്കരമായി കിടന്ന അബേദ്കർ കോളനി റോഡിൻ്റെ പൂർത്തീകരണമാണ് ഇപ്പോൾ സാധ്യമായത്....

error: Content is protected !!