കോതമംഗലം: കേരള എന്‍.ജി.ഒ അസോസിയേഷന്‍ കോതമംഗലം ബ്രാഞ്ച് സമ്മേളനം ജില്ലാ സെക്രട്ടറി ബേസില്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ആന്തുലെ അലിയാര്‍ അധ്യക്ഷത വഹിച്ചു. യാത്രഅയപ്പ് സമ്മേളനം ജില്ലാ പ്രസിഡന്റ് എം.എ. എബി ഉദ്ഘാടനം ചെയ്തു.
എ.വൈ. എല്‍ദോ, ബേസില്‍ വര്‍ഗീസ്, ജെ. പ്രശാന്ത് ,മുരളീ കണിശാംപറമ്പില്‍, അബിന്‍സ് കരീം, ജോമി ജോര്‍ജ് , കാവ്യാ എസ്. മേനോന്‍, ബെബിന്‍ കാക്കനാട്ട്, അജി പി. തോമസ്, സി.എ. അലികുഞ്ഞ്, സിബി ജെ. അടപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ആന്തുലെ അലിയാര്‍ (പ്രസിഡന്റ് ) ബെബിന്‍ കാക്കനാട്ട് (സെക്രട്ടറി) അജി പി. തോമസ് (ട്രഷറര്‍ )എന്നിവരെ തെരഞ്ഞെടുത്തു.




















































