Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴി പഞ്ചായത്തിൽ 13 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.

കോതമംഗലം : കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി  പഞ്ചായത്തിലെ 13 സ്ഥലങ്ങളിൽ  സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ചെറുവട്ടൂർ പള്ളിപ്പടി,യു പി എസ് ജംഗ്‌ഷൻ,ആശാൻപടി,എം എം കവല, പാറേപ്പീടിക, ഓലിതൈക്കാവ്, കാട്ടാംകുഴി,ഓലിപ്പാറ,പുതുപ്പാലം,കനാൽപ്പടി,സൊസൈറ്റിപ്പടി,പുതുക്കുടിപടി,പൂവത്തൂർ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്.ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ് പി എം മജീദ്,ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എ എം ബഷീർ,ജില്ലാ പഞ്ചായത്ത്‌ മെമ്പർ റഷീദ സലീം,പഞ്ചായത്ത്‌ മെമ്പർമാരായ മൃദുല ജനാർദ്ദനൻ,ഷബന ഷെരീഫ്,സുലൈഖ ഉമ്മർ,റ്റി എം അബ്ദുൾ അസീസ്,ഷറഫിയ ഷിഹാബ്,ശോഭ വിനയൻ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ എം പരീത്,ചെറുവട്ടൂർ നാരായണൻ,സിദ്ധിഖ്‌ ഊരംകുഴി,ബഷീർ,യു എസ് അനൂപ്,പ്രദേശവാസികൾ എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....