Connect with us

Hi, what are you looking for?

CHUTTUVATTOM

നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി.

നെല്ലിക്കുഴി : ഭവന നിർമ്മാണത്തിനും, പശ്ചാത്തല മേഖല ഉൾപ്പെടെ പ്രാദേശിക വികസനത്തിനും, മാലിന്യ സംസ്ക്കരണത്തിനും, ഊന്നൽ നൽകി 16.32കോടി രൂപയുടെ 2023-24 വാർഷിക പദ്ധതിക്ക് വികസന സെമിനാർ അംഗീകാരം നൽകി. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ബഹു.പ്രസിഡൻ്റ് ശ്രീ.പി.എം.മജീദ് ൻ്റെ അദ്ധ്യക്ഷതയിൽ ബഹു.എം.എൽ.എ ശ്രീ.ആൻ്റണി ജോൺ സെമിനാർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡൻറ് ശ്രീമതി ശോഭ വിനയൻ, ജില്ലാ പഞ്ചായത്തംഗം ശ്രീമതി റഷീദ സലീം, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ശ്രീ.എൻ.ബി ജമാൽ, ശ്രീമതി മൃദുല ജനാർദ്ദനൻ, ബോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീ.എം.എ.മുഹമ്മദ്, ശ്രീമതി അനു വിജയനാഥ്, ഗ്രാമ പഞ്ചായത്തംഗംങ്ങൾ, സെക്രട്ടറി ശ്രീ.സാബു സി.ജെ, നിർവ്വഹണ ഉദ്യോഗസ്ഥർ, നാട്ടുകാർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...