Connect with us

Hi, what are you looking for?

CHUTTUVATTOM

ചെറുവട്ടൂർ ഗവ.മോഡൽ ഹയർസെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് ബെഡ്ഷീറ്റ് ചാലഞ്ച് സംഘടിപ്പിച്ചു.

നെല്ലിക്കുഴി : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായിട്ടാണ് ചാലഞ്ച്പരിപാടിയിലൂടെ ബഡ്ഷീറ്റുകൾ സമാഹരിച്ചത്. നങ്ങേലിൽ ആയുർവ്വേദ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന നെല്ലിക്കുഴി പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് എത്തിക്കാനുള്ള ബഡ്ഷീറ്റുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവിയ്ക്ക് പി.ടി.എ.പ്രസിഡൻ്റ് സലാം കവാട്ട് കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഏ.ആർ.വിനയൻ, സെക്രട്ടറി എസ്.മനോജ്, അസിസ്റ്റൻറ്സെക്രട്ടറി അസീസ് പായിപ്ര, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ സഹീർ കോട്ടപ്പറമ്പിൽ, വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൻ താഹിറ സുധീർ, പഞ്ചായത്ത് അംഗങ്ങളായ ആസിയ അലിയാർ, എം.കെ.സുരേഷ്, സൽമ ലത്തീഫ്, സ്കൂൾ സീനിയർ ഇൻ ചാർജ്ജ് സിമി പി.മുഹമ്മദ്, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ നിഷ ടീച്ചർ എന്നിവർ സംബന്ധിച്ചു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...