Connect with us

Hi, what are you looking for?

NEWS

സഹോദരിമാർ വാർത്താവതാരകരാവുന്നുയെന്ന അപൂർവ്വ നേട്ടവുമായി നെല്ലിക്കുഴി.

കോതമംഗലം : നെല്ലിക്കുഴി ഗവ: ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി പ്രണവ്യ കെ മധുവും എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിയ കെ മധുവും സഹോദരിമാരാണ്. സ്വകാര്യ ചാനലിൽവാർത്തയവതരിപ്പിച്ചതോടെ നാട്ടിലെ താരങ്ങളായി മാറിയിരിക്കുകയാണിവർ . സ്കൂൾ ന്യൂസ് ക്ലബിന്റെ ഭാഗമായി ദിവസവും രാവിലെ വാർത്തകൾ അവതരിപ്പിക്കുമായിരുന്നു. സ്കൂളിൽ ഇവരെപ്പോലെയുള്ള വാർത്താ വായനയ്ക്ക് ഒരു സംഘം തന്നെയുണ്ട്. നാട്ടിലെ നാടൻ പാട്ട് കലാകാരനായ അജിത് മേലേരിയുമായി ഇവർ നടത്തിയ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പഠനത്തോടൊപ്പം നൃത്തവും വായനയും ഇവരുടെ ഹോബിയാണ്. അതിഥി തൊഴിലാളി വിദ്യാർത്ഥികളുടെ കോവിഡ് കാല ജീവിതം കേട്ടെഴുതിയ പ്രണവ്യയുടെ ലേഖം ഒരു ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. കൈ പ്ലങ്ങാട്ട് മധുവിന്റെയും ബിന്ദുവിന്റെ മക്കളായ ഈ സഹോദരികൾ പരീക്ഷയോടൊപ്പം തന്നെ നാട്ടിൽ ഒട്ടേറെ അനുമോദനവും ലഭിക്കുന്നുണ്ട്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...