Connect with us

Hi, what are you looking for?

CHUTTUVATTOM

മുവാറ്റുപുഴ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലേക്ക് മണ്ണിടിഞ്ഞു വീണു, വൻദുരന്തം ഒഴിവായി.

മൂവാറ്റുപുഴ: വെള്ളൂർകുന്നത്ത് പ്രവർത്തിക്കുന്ന എച്ച്പിയുടെ പികെസി പമ്പിലേക്കാണ് ചൊവ്വെ രാത്രി പത്തരയോടെ മണ്ണിടിഞ്ഞുവീണ് അപകടമുണ്ടായത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പ് ആയിരുന്നുവെങ്കിലും മണ്ണിടിച്ചിൽ സമയത്ത് ജീവനക്കാരും മറ്റു ആളുകളും അല്പം ദൂരെ ആയതിനാൽ ആളപകടം ഉണ്ടായില്ല. ഏതാനും വർഷങ്ങൾക്കു മുമ്പ് മണ്ണിടിഞ്ഞുവീണ് ദുരന്തമുണ്ടായ കോർമലക്ക് സമീപമാണ് പമ്പ് പ്രവർത്തിക്കുന്നത്.

ആ ദുരന്തത്തിന് ശേഷവും അധികൃതർ സംരക്ഷണത്തിനായി യാതൊന്നും ചെയ്തില്ലെന്ന് പരാതിയുണ്ട്. ഇനിയും മണ്ണിടിച്ചിലോ വലിയ ദുരന്തമോ ഉണ്ടാകുമോ എന്ന ഭീതിയിലാണ് പമ്പ് ജീവനക്കാരും സമീപവാസികളും.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...