Connect with us

Hi, what are you looking for?

CHUTTUVATTOM

കടയിലെത്തിയ വെള്ളിമൂങ്ങ നാട്ടുകാർക്ക് കൗതുകമായി.

മൂവാറ്റുപുഴ: നഗരമധ്യത്തിലെഗ്ലാസ്‌കടയില്‍ എത്തിയ വെള്ളിമൂങ്ങ നാട്ടുകാർക്ക് കൗതുകമായി.മൂവാറ്റുപുഴ കീച്ചേരിപ്പടി പി.എം. ഗ്ലാസ്‌കടയിലാണ് വെള്ളിയാഴ്ച നാട്ടില്‍ അപൂര്‍വമായി കാണുന്ന വെള്ളി മൂങ്ങ എത്തിയത്. ഗ്ലാസ് കട ജീവനക്കാരന്‍ സനൂപ് മുഹമ്മദാണ് വെള്ളിമൂങ്ങയെ ആദ്യം കണ്ടത്. വിവരം അറിഞ്ഞതോടെ വെള്ളിമൂങ്ങയെ കാണാൻ നിരവധിയാളുകൾ കാഴ്ചക്കാരായി എത്തി. മറ്റു പക്ഷികളുടെ ആക്രമണത്തിനിരയായ ആക്രമണത്തിനിരയായ വെള്ളി മൂങ്ങ അവശനിലയിലായിരുന്നു.

ഫഹദ്ബിന്‍ ഇസ്മയിലിൻ്റെ നേതൃത്വത്തിൽ
വെള്ളവും ഭക്ഷണവും നല്‍കിയതോടെയാണ് മൂങ്ങ ഉഷാറായത് .വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട് .

ചിത്രം – മൂവാറ്റുപുഴയിൽ പിടികൂടിയ വെള്ളി മൂങ്ങ.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...