കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2016 അധ്യയന വർഷം മുതലുള്ള സെമസ്റ്റർ പരീക്ഷകളിൽ പരാജയപ്പെട്ട ബിരുദ/ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ (മേഴ്സി ചാൻസ്) എഴുതാൻ അവസരം. മേഴ്സി ചാൻസ് പരീക്ഷകൾ ജൂൺ മാസം അവസാനം മുതൽ ആരംഭിക്കും. വിവരങ്ങൾക്ക് www.macollege.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. പരീക്ഷക്ക് അടുത്തമാസം 28 ന് മുൻപായി അപേക്ഷിക്കണം. 8281908859/0485-2822378



















































