Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴയിലെ കുടുംബശ്രീ CDS സമരം ഒത്തുതീർപ്പാക്കാതെ സി .പി.എം രാഷ്ടീയം കളിക്കുന്നതായി യുഡിഎഫ്.

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ ഭരണ സമിതിക്കെതിരെ സി.പി. എം. കുടുംബശ്രീയുടെ മറവിൽ സമരം നടത്തുകയാണെന്നും യു ഡി എഫ് ആരോപിച്ചു. കളക്റ്ററുടെ നിർദ്ദേശങ്ങൾ പഞ്ചായത്ത് ഭരണ സമതി പൂർണ്ണമായി അംഗീ കരിക്കുകയും എന്നാൽ , CDS ഉം LDF ഉം സമ്മതിക്കാതെ സമരം തുടരുകയാണെന്നും മുൻപ് RDO യുടേയും,, തഹസീൽദാരുടേയും നേതൃത്വത്തിൽ ചർച്ച ചെയ്തപ്പോഴും സി പി എം പ്രശ്നം അവസാനിപ്പിക്കാതിരിക്കാനാണ് ശ്രമിച്ചതെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു. ജില്ലാ കളക്റ്റർ ചർച്ചക്ക് എത്തുന്നു എന്നറിഞ്ഞ് CPM വിവിധ വാർഡുകളിൽ നിന്നു പ്രവർത്തകരെ സംഘടിപ്പിക്കുകയും പഞ്ചായത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.  യുഡിഎഫ് ഭരണ സമിതി അധികാരത്തിൽ വന്നതുമുതൽ കുപ്രചരണങ്ങളുമായി , അനാവശ്യമായി സമരം നടത്തിവരികയാണെന്നും അധികാരം കയ്യിലുണ്ടെന്ന് കരുതി സി പി ഐ എം ഗുണ്ടാ രാഷ്ട്രീയം കളിക്കുകയാണെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...