Connect with us

Hi, what are you looking for?

NEWS

മുഖ്യമന്ത്രിയുടെ പേലീസ് മെഡല്‍ നേടിയ കോതമംഗലം പോലീസ് സ്‌റ്റേഷനിലെ എം.എം.ഉബൈസിന് ആദരം.

കോതമംഗലം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പേലീസ് മെഡല്‍ നേടി മുളൂരിന്റെ അഭിമാനമായ കോതമംഗലം പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എം.എം.ഉബൈസിന് മുളവൂരിന്റെ ആദരം. മൂവാറ്റുപുഴ അര്‍ബണ്‍ ബാങ്ക് ചെയര്‍മാന്‍ ഗോപികോട്ടമുറിയ്ക്കല്‍ ഉപഹാരം നല്‍കി ആദരിച്ചു. മൂവാറ്റുപുഴ കാര്‍ഷീക സഹകരണ ബാങ്ക് മെമ്പര്‍ ഇ.എം.ഷാജി അധ്യക്ഷത വഹിച്ചു.

പായിപ്ര പഞ്ചായത്ത് മുന്‍വൈസ്പ്രസിഡന്റ് യു.പി.വര്‍ക്കി, പായിപ്ര സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ്പ്രസിഡന്റ് വി.എസ്.മുരളി, വി.എം.കുഞ്ഞുമോന്‍, ഗോപി വള്ളികാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...