Connect with us

Hi, what are you looking for?

NEWS

കോതമംഗലം സ്റ്റേഡിയം – യൂത്ത് ഫ്രണ്ട് ഫുട്ബോൾ കളിച്ചു പ്രതിഷേധിച്ചു

കോതമംഗലം: യുഡിഎഫ് സർക്കാർ തുടക്കം കുറിച്ച ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം പദ്ധതി സർക്കാർ അട്ടിമറിച്ചെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷിബു തെക്കുംപുറം ആരോപിച്ചു. എംഎൽഎയുടെ അനാസ്ഥയാണ് യുഡിഎഫിന്റെ സ്വപ്ന പദ്ധതിയായ സ്റ്റേഡിയ നിർമ്മാണം തടസ്സപ്പെടാൻ കാരണം.
കോതമംഗലത്തിന് ഒരു അന്താരാഷ്ട്ര സ്റ്റേഡിയം എന്ന ആവശ്യവുമായി കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഫുട്ബോൾ കളിച്ചുകൊണ്ട് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വാ തായങ്കേരിയുടെ അധ്യക്ഷതയിൽ നടത്തിയ സമരത്തിൽ എ. ടി .പൗലോസ് , ജോമി തെക്കേക്കര, റോയി സ്കറിയ, സി. കെ. സത്യൻ, മാത്യു പുല്ലാട്ടേൽ, ബിജേഷ് പോൾ, ജോസ് കുര്യാക്കോസ്, ജേക്കബ് തോമസ് ,ലെവിൻ ചുള്ളിയാടൻ , ജെറിൻ മാറാടി, അഡ്വ. കിരൺ, മാത്യൂസ് ഔസേപ്പ്, ജോസ് മൂവാറ്റുപുഴ, ആദിത്യൻ കുട്ടൻ എന്നിവർ സന്നിഹതരായിരുന്നു.

You May Also Like

NEWS

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലയില്‍ പകലും സ്ഥിരമായി എത്തിയിരുന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചു. സിഗ്നല്‍ ലഭിച്ചു തുടങ്ങി.വായിൽ കീഴ്ത്താടയിലെ മുറിവില്‍ മരുന്നും കുത്തിവയ്പ്പും നല്‍കി. ഇന്ന്...

NEWS

കോതമംഗലം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന വിദ്യാ എംഎൽഎ എജുക്കേഷൻ എക്സലൻസ് അവാർഡ്2025-26 ജൂൺ 26 വൈകിട്ട് 3ന് കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ എസ്സി സീറ്റൊഴിവും, ബിഎസ്സി ആക്‌ച്ചുറിയൽ സയൻസ് വിഭാഗത്തിൽ എസ്സി /എസ് ടി സീറ്റൊഴിവ്. താല്പര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി...

NEWS

കോതമംഗലം: അന്താരാഷ്ട്ര ഉഷ്ണമേഖലാ വനസംരക്ഷണ ദിനത്തോടനുബന്ധിച്ച് മാർ അത്തനേഷ്യസ് കോളേജിലെ ബോട്ടണി വിഭാഗം, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭൂതത്താൻകെട്ട് വനമേഖലയിൽ പ്രകൃതി പഠനയാത്രയും വനപര്യവേഷണ പരിപാടിയും സംഘടിപ്പിച്ചു. ബോട്ടണി...

NEWS

കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളേജിൽ ബിസിഎ, ബിബിഎ, ബികോം, ബിഎസ്സി പിസിയോളജി, ബിഎസ്ഡബ്ലു,എംഎസ്ഡബ്ലു , എന്നീ പ്രോഗ്രാമുകൾക്ക് യൂണിവേഴ്സിറ്റി ഫീസോടെ ഏതാനും മാനേജ്‌മെൻറ് സീറ്റൊഴിവുണ്ട്. ഒന്നാംഘട്ട അലോട്ട്മെൻറ് വഴി പ്രവേശനം ലഭിക്കാത്തവർക്ക്...

NEWS

കോതമംഗലം: പരീക്കണ്ണി ആലുംപറമ്പിൽ തോമസിന്റെ ഭാര്യ അന്നമ്മ(72)നിര്യാതയായി. സംസ്കാരം ബുധനാഴ്ച മൂന്നിന് പരീക്കണ്ണി സെൻമേരിസ് പള്ളിയിൽ. മക്കൾ: രാജേഷ്, റീന, രാജീവ്. മരുമക്കൾ: രജനി, സണ്ണി, പോൺസി.

NEWS

കോതമംഗലം: എംബിറ്റ്സ് എൻജിനീയറി കോളേജിൽ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഫാക്കൽറ്റി ഡവലപ്മെൻ്റ് പ്രോഗ്രാം ആരംഭിച്ചു. 27 വരെ നടത്തുന്ന പ്രോഗ്രാമിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ, നിർമിതിയുടെ ആരോഗ്യ പരിപാലനം, നിർമിത ബുദ്ധി,...

NEWS

കോതമംഗലം: കോഴിപ്പിള്ളി യംഗ് മെൻസ് ലൈബ്രറിയിൽ വായനാദിനം ആചരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എൽ ഷാജു ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എം.വി ഗോപി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും ലൈബ്രേറിയനുമായ...

NEWS

കോതമംഗലം: സംസ്ഥാന ബജറ്റ് കോതമംഗലത്തിന് വൻ വികസന സാധ്യതകൾ തുറക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ.സംസ്ഥാന ബജറ്റിന് നന്ദി രേഖപ്പെടുത്തിയും ബജറ്റിനെ പൂർണമായി പിന്തുണച്ചും നിയമസഭയിൽ നന്ദിപ്രസംഗം നടത്തുകയായിരുന്നു ഷിബു തെക്കുംപുറം എംഎൽഎ. കേരളത്തിന്റെ...

NEWS

കോതമംഗലം: നിര്‍ദ്ദിഷ്ട ആലുവ – കോതമംഗലം റോഡിന്റെ അലൈന്‍മെന്റ് അശാസ്ത്രീയവും പ്രായോഗികമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി ഭൂ ഉടമകള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രംഗത്ത്. ആലുവ കോതമംഗലം റോഡ് വികസനവുമായി ബന്ധപ്പെട്ട് കോതമംഗലം താലൂക്കിലെ ഭൂഉടമകളുടേയും...

NEWS

കോതമംഗലം: കോണ്‍ഗ്രസ് വടാട്ടുപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും, മികച്ച വിജയം നേടിയ എസ്എസ്എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. രാഷ്ട്രീയ...

CHUTTUVATTOM

കോട്ടപ്പടി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാർ ഏലിയാസ് കോളേജിലെ നാഷണൽ സർവീസ് സ്കീം , ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ്, എൻ.സി.സി., സൈക്കോളജി വകുപ്പ്, ഹെൽത്ത് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു....

error: Content is protected !!