Connect with us

Hi, what are you looking for?

NEWS

ക്രൈം ബ്രാഞ്ച് എസ് ഐ എം എം ഷെമീറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ.

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ .

1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ കാലഘട്ടങ്ങളിലായി കോതമംഗലം മൂവാറ്റുപുഴ ,കുട്ടമ്പുഴ ,കല്ലൂർ ക്കാട് ,എന്നീ പോലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ടിച്ചു. വിവിധ സ്റ്റേഷനുകളിൽ പ്രമാദമായ കേസുകളിൽ സ്ക്വാഡ് അംഗമായി പ്രവർത്തിച്ച് കഴിവ് തെളിച്ച് പോലിസ് സേനക്ക് അഭിമാനമായി മാറിയിരുന്നു.

ഭാര്യ: റെജിന (ചാത്തറ്റും ഗവ. ഹൈസ്ക്കൂൾ കൊമേഴ്സ് വിഭാഗം അധ്യാപിക)
മക്കൾ: എസ് അമൻ, (ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ ബിരുദധാരി),
മീര നസ്രിൻ (ഡൽഹി യൂണിവേഴ്സിറ്റി മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ വസ്തുനികുതിയും സേവന നികുതിയും പുതുക്കി നിശ്ചയിക്കുന്നതിനെതിരെ പ്രതിപക്ഷത്തോടെപ്പം ഭരണകക്ഷി അംഗത്തിന്റെയും പ്രതിഷേധം. ഭരണകക്ഷി അംഗമായ കെ എം അബ്ദുല്‍ കെരീമാണ്് പ്രതിപക്ഷത്തിനെപ്പം പ്രതിഷേധം ഉയര്‍ത്തിത്. അന്യായമായ നികുതി വര്‍ധനവ്...