Connect with us

Hi, what are you looking for?

CHUTTUVATTOM

നീതി നിക്ഷേധത്തിന് എതിരെ കവളങ്ങാട് പള്ളിയിൽ പ്രതിഷേധ യോഗം.

നെല്ലിമറ്റം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്ക് എതിരെയുള്ള നീതി നിക്ഷേധത്തിന് എതിരെ പ്രതിഷേധ യോഗം നടത്തി. ജനിച്ച് വീണ വിശ്വാസത്തിൽ മരണം വരെ ജീവിക്കാനുള്ള അവകാശം നിക്ഷേധിച്ച് പൂർവ്വികർ പടുത്തുയർത്തി തന്ന ദൈവാലയങ്ങൾ യാതോരു അവകാശങ്ങളും ഇല്ലാത്ത ഇന്ത്യൻ ഓർത്തഡോക്സുകാർ കോടതി വിധിയുടെ പേരിൽ തട്ടി എടുക്കുന്നതിന് എതിരെ യാക്കോബായ സഭ നടത്തുന്ന സഹനസമരത്തിന് പിൻതുണ പ്രഖ്യാപിച്ചു.

വികാരി ഫാ. എൽദോസ് പുൽപ്പറമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധയോഗം ഫാ. ജേക്കബ് കുടിയിരിക്കൽ ഉത്ഘാടനം ചെയ്തു. ഫാ. പൗലോസ്, ട്രസ്റ്റിമാരായ വർഗീസ് പുന്നേലിൽ, ബൈജു കോയക്കാട്ട്, ജോർജ് എടപ്പാറ എന്നിവർ പ്രസംഗിച്ചു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...