Connect with us

Hi, what are you looking for?

CHUTTUVATTOM

ജോയി മാളിയേക്കലിന്റെ ഒന്നാം ചരമ വാര്‍ഷീക അനുസ്മരണം നടത്തി

കോതമംഗലം: ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റായിരുന്ന ജോയി മാളിയേക്കലിന്റെ ഒന്നാം ചരമ വാര്‍ഷീകം മുന്‍ കെപിസിസി നിര്‍വാഹക സമതിയംഗം പി.പി. ഉതുപ്പാന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബിനോയി പുളിനാട്ട് അധ്യക്ഷനായി. കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. അബു മൊയ്തീന്‍, പി കെ ചന്ദ്രശേഖരന്‍ നായര്‍, എബി എബ്രഹാം, ബാബു ഏലിയാസ്, റോയി കെ പോള്‍, ജോര്‍ജ് വര്‍ഗീസ്, സണ്ണി വേളൂക്കര,വി വി കുര്യന്‍, എ.പി. വര്‍ഗീസ്‌,
സീതി മുഹമ്മദ്, കെ ജെ ബോബന്‍, എ ജി അനൂപ്, അഡ്വ. വിജയന്‍, അനൂപ് ഇട്ടന്‍,വില്‍സണ്‍ കൊച്ചുപറമ്പില്‍, മത്തായി കോട്ടക്കുന്നേല്‍, മഹിബാല്‍ മാതാളിപ്പാറ, സോവി കൃഷ്ണന്‍, അന്‍സറാന്‍ ചാത്തനാട്ട്, മാര്‍ട്ടിന്‍ കീഴമാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...