Connect with us

Hi, what are you looking for?

NEWS

ഗാന്ധിദർശൻ പദ്ധതിക്ക് തുടക്കം കുറിച്ചു.

കോതമംഗലം : കോതമംഗലം മേഖലയിലെ കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് എന്റെ നാട് ജനകീയ കൂട്ടായ്മ നടപ്പിലാക്കുന്ന പദ്ധതിയാണ് ഗാന്ധിദർശൻ പദ്ധതി.നിർദ്ധനരും നിരാലംബരുമായവരെ സഹായിക്കുക,രോഗികൾക്കായുള്ള മരുന്ന് വിതരണം, രോഗികൾക്കുവേണ്ട സാമ്പത്തിക സഹായം, ഭക്ഷ്യകിറ്റുകൾ, കുടിവെള്ള ഷാമം പരിഹരിക്കുക,ഓൺലൈൻ പഠനസഹായത്തിനായി റ്റിവി, ലാപ്റ്റോപ്, സ്മാർട്ട് ഫോൺ,ടാബ്‌ലെറ്റ് വിതരണം തുടങ്ങിയവയാണ് ഈ പദ്ധതിയിലുടെ നടപ്പാക്കുന്നത്.ഗാന്ധി ദർശൻ പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനം പിണ്ടിമന പഞ്ചായത്തിൽ എഴുപത്തെട്ടാം കോളനിയിൽ വച്ച് എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു.

പാലിയേറ്റീവ് പ്രസിഡന്റ് സി.കെ സത്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി.പി എൽദോസ്,ജോസ് കുര്യൻ,സോണിയ ബേസിൽ,മത്തായി വി.കെ,ഏലിയാസ് ചാക്കോ, സ്കറിയ തുടുമ്മേൽ,ബിബി എൽദോസ്,ബിജോഷ് എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...