കോതമംഗലം: നെല്ലിമറ്റം വടക്കേല്‍ ജോര്‍ജ് സ്കറിയയുടെ ഭാര്യ ഏലിക്കുട്ടി (67) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രണ്ടിന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളിയില്‍. മക്കള്‍ : ലിമ്മിച്ചന് (ഐര്‍ലന്റ്), ജിമ്മി (ഇറ്റലി). മരുമക്കള്‍ : ഡോണ ജോസ് കിഴക്കേല്‍, ബിന്‍സി അഗസ്റ്റിന് കാനാപ്പിള്ളില്.
























































