Connect with us

Hi, what are you looking for?

NEWS

അനുമതിയോടുകൂടി മരം മുറിച്ച കർഷകരുടെ മേൽ കേസ്; എൽ ഡി എഫ് ധർണ്ണ നടത്തി.

കോതമംഗലം: പട്ടയ ഭൂമിയിൽ നിന്ന് കർഷകർ റവന്യൂ – ഫോസ്റ്റ് ഉദ്യേഗസ്ഥന്മാരുടെ അനുമതിയോടു കൂടി മരങ്ങൾ മുറിച്ചു കൊണ്ടു പോയ കൃഷിക്കാരുടെ പേരിൽ കേസ്സ് എടുക്കുന്ന നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് എൽ ഡി എഫ് കുട്ടമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തട്ടേക്കാട് ഫോറസ്റ്റ് റേഞ്ച് ആഫീസിനു മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ കെ ശിവൻ,റ്റി സി ജോയി, ഇ കെശിവൻ, എൻ സി ചെറിയാൻ, കെ റ്റി പൊന്നച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!