Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴയിലെ ഒറ്റയാള്‍ നിരാഹാര സത്യാഗ്രഹ സമരം അവസാനിപ്പിച്ചു

കുട്ടമ്പുഴ: മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ സമര്‍പ്പിച്ച നിവേദനത്തില്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച മാമലകണ്ടം സ്വദേശി ബന്നി കാക്കനാട്ട് നടത്തിയിരുന്ന നിരാഹാര സത്യാഗ്രഹ സമരം പിന്‍വലിച്ചു.തഹസില്‍ദാര്‍ നടത്തിയ ചര്‍ച്ചയേതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

അഞ്ച് ദിവസമായിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കാതിരുന്നതോടെ ബന്നി ആത്മഹത്യാഭീക്ഷണി മുഴക്കിയതിനേതുടര്‍ന്നാണ് തഹസില്‍ദാര്‍ ചര്‍ച്ചക്ക് തയ്യാറായത്.ലഭിച്ച ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് സമരം പിന്‍വലിച്ചശേഷം ബന്നി വ്യക്തമാക്കി

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...