കോതമംഗലം: കുട്ടംമ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച് കോവിഡ് കാലത്ത് സമൂഹത്തിന് വേണ്ടി നിസ്വാർത്ഥ സേവനം ഡോക്ടറന്മാരെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിച്ച് ഡീൻ കുര്യാക്കോസ് MP. ജില്ലയിലെ തന്നെ ആദിവാസി സാഹോദരങ്ങൾ കൂടുതൽ അതിവസിക്കുന്ന കുട്ടംമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ മെച്ചപ്പെട്ട ചികൽസ സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് MP അറിയിച്ചു.
നേരിട്ടെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ജീനയുമായി സംസാരിച്ച് കോവിഡിൻ്റെ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. ഒപ്പം നിസ്വാർത്ഥ സേവനം ചെയ്യുന്ന കുടുംബ ആരോഗ്യ പ്രവർത്തകരെ MP അഭിനന്ദിച്ചു.
https://www.facebook.com/kothamangalamvartha/videos/pcb.933847427073932/549795639251383/?type=3&theater
de