കോതമംഗലം:റിട്ട. പോസ്റ്റൽ അസിസ്റ്റന്റ് ഇരമല്ലൂർ കിഴക്കേടത്ത് ഇല്ലം എ.എസ്. വാസുദേവൻ ഇളയത് (86) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: പരേതയായ അമ്മിണി.
മക്കൾ: കെ.വി. മനോജ് കുമാർ,കെ.വി. അനിൽ കുമാർ ( സെയ്ൽ ടാക്സ് പെരുമ്പാവൂർ ),കെ.വി. മധുകുമാർ (ബി.എം.എസ് സംസ്ഥാന സെക്രട്ടറി),, കെ.വി. മുരളീധരൻ (ശ്രീലക്ഷ്മി ജൂവ്വല്ലറി വേങ്ങൂർ).മരുമക്കൾ:കൃഷ്ണകുമാരി,
വിദ്യമോൾ, അമ്പിളി,രാഗി.






















































