Connect with us

Hi, what are you looking for?

CHUTTUVATTOM

കന്നി 20 പെരുന്നാൾ : റവന്യു വകുപ്പിന്റെ കൺട്രോൾ റൂം തുറന്നു

കോതമംഗലം: തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് റവന്യൂ വകുപ്പിന്റെ എല്ലാ സർക്കാർ ഡിപ്പാർട്ട്മെന്റുകളെയും ഒരുമിപ്പിച്ചു ചെറിയ പള്ളിയുടെ കെട്ടിടത്തിൽ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ ഉദ്‌ഘാടനം  ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.

പള്ളി വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളി അധ്യക്ഷത വഹിച്ചു. നിർവ്വഹിച്ചു മുൻസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ജെസ്സി സാജു,വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ്, തഹസിൽദാർ കെ. സ് സതീശൻ ., ഡെപ്യൂട്ടി തഹസിൽദാർമാരായ ബ്ലെസ്സി പി . അഗസ്റ്റിൻ, കെ. എം. സുബൈർ, റ്റി. എ നസീറ, വിവിധ സർക്കാർ വകുപ്പുകളുടെ പ്രധിനിധികൾ, പള്ളി സഹ വികാരിമാർ, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ജന പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.

ബുധനാഴ്ച രാവിലത്തെ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്ക് പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത മർക്കോസ് മോർ ക്രിസോസ്റ്റമോസ് കാർമികത്വം വഹിക്കും. ഇടവക ജനങ്ങളും, സ്ഥാപനങ്ങളും, പ്രസ്ഥാനങ്ങളും നൽകുന്ന പെരുന്നാൾ നേർച്ച സദ്യക്കുള്ള ഉൽപ്പന്നങ്ങളുടെ സമർപ്പണ ഉദ്ഘാടനം കലവറ നിറക്കൽ വൈകീട്ട് 5ന് നടത്തും. 6 ന് സന്ധ്യാ നമസ്‌കാരം

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: സമൂഹമധ്യമത്തിലൂടെയും മറ്റും അപമാനിക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി സാജു. പിണ്ടി മനയിൽ നിർദ്ധന കുടുംബത്തിൻ്റെവീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ തട്ടിച്ചെന്ന പേരിൽ മാസങ്ങളായി ഒരു ഓൺലൈൻ...

CHUTTUVATTOM

കോതമംഗലം: 16-ാമത് കോതമംഗലം ഉപജില്ല കായികമേളയ്ക്ക് മാർ അതനേഷ്യസ് കോളേജ് മൈതാനത്ത് തുടക്കമായി. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. കോതമംഗലം മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഡോ. ആഷ്‌ലി ജോസഫ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് വീട്ടമ്മ വീടിനുള്ളിൽ ഭർത്താവിൻ്റെ കുത്തേറ്റ് മരിച്ചു. ഭർത്താവിനെ കോടതി റിമാൻ്റ് ചെയ്തു . കുത്തുകുഴി മാരമംഗലം ഹാപ്പി നഗർ പുല്ലാന്തിക്കാടൻ പി.വി കുര്യാക്കോസിൻ്റ ഭാര്യ കുഞ്ഞമ്മ (61) യാണ് ചൊവ്വാഴ്ച...

CHUTTUVATTOM

കവളങ്ങാട്: കാളിയാര്‍ പുഴയില്‍ പറമ്പഞ്ചേരി ചെക്ക് ഡാമിനുതാഴെ പുഴയുടെ നടുവിലുള്ള മരങ്ങളും തുരുത്തുകളും നീക്കും. ചെക്ക് ഡാമിന്റെ താഴെമുതല്‍ പോര്‍ക്കാവ് കടവുവരെ ചെറുതും വലുതുമായ അനേകം തുരുത്തുകളും ഇവയില്‍ ഒട്ടേറെ മരങ്ങളുമുണ്ട്. ഇവ...

CHUTTUVATTOM

കോതമംഗലം: തങ്കളംകോഴിപ്പിള്ളി ബൈപാസില്‍നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പുതിയ ലിങ്ക് റോഡ് ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇതോടെ കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയുടെ വികസനത്തിനും പുതിയ തുടക്കമായി. ബൈപാസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന...

CHUTTUVATTOM

  കോതമംഗലം: കോതമംഗലത്ത് വീട്ടമ്മ വീടിനുള്ളിൽ കുത്തേറ്റ് മരിച്ചു. ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തുകുഴി മാരമംഗലം, ഹാപ്പി നഗർ പുല്ലാന്തിക്കാടൻ പി.വി കുര്യാക്കോസിൻ്റ ഭാര്യ കുഞ്ഞമ്മ (61) യാണ് ഇന്ന് പുലർച്ചെ രണ്ടോടെ...

CHUTTUVATTOM

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു. സമരം മാറ്റിവച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് അറിയിച്ചത്. ഇന്ത്യന്‍...

ACCIDENT

കോതമംഗലം:വടാട്ടുപാറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. കുട്ടമ്പുഴ ഉരുളൻതണ്ണി സ്വദേശികളായ പുത്തൻപുരയ്ക്കൽ ജോസ് വർഗീസ് (65) ഭാര്യ സൂസൻ (സൂസി-60) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെ ഭൂതത്താൻകെട്ട്- വടാട്ടുപാറ...

NEWS

കോതമംഗലം: പ്രകൃതിഭംഗിയും വനമേഖലയും ആദിവാസി ജീവിതവും സാഹസിക വിനോദസഞ്ചാര സാധ്യതകളും സമന്വയിക്കുന്ന മാമലക്കണ്ടത്തെ കോതമംഗലത്തിന്റെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാതല ഉദ്ഘാടനം മാമലക്കണ്ടത്ത്...

CHUTTUVATTOM

കോതമംഗലം: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ വഴിയുള്ള ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്തുവാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോതമംഗലം നിയോജകമണ്ഡലം യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കൊമേഴ്‌സ് വിഭാഗം ഹരിതകർമ്മ സേനാംഗങ്ങൾക്കായി ധനകാര്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.യൂസർ ഫീ ടു ഫ്യൂച്ചർ ഫീ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി പായിപ്ര പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഷിബു തെക്കുംപുറം എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. നിർമാണം വൈകുന്നതിൽ എംഎൽഎ ആശങ്ക...

error: Content is protected !!