കോതമംഗലം: കുട്ടമ്പുഴ പുള്ളുവേലില്‍ റിട്ട. കെഎസ്ഇബി ജീവനക്കാരന് പി.ഒ പാപ്പച്ചന് (78) നിര്യാതനായി. സംസ്കാരം നടത്ത. ഭാര്യ: പരേതയായ ഫിലോമിന, നാടുകാണി ഇല്ലത്തുകുടി കുടുംബാഗം. മക്കള്‍:ബിജു, സിജു, ലിസി. മരുമക്കള്‍:ജസി, ലിതിയ, മാര്ട്ടിന്.


Hi, what are you looking for?
കടവൂര്‍: തെക്കേക്കുന്നേല്‍ റിട്ട. എഎസ്ഐ ടി.കെ പൗലോസ് (89) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 11ന് കടവൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: മേരി, ഏഴല്ലൂര്‍ പടിഞ്ഞാറയില്‍ കുടുംബാഗം. മക്കള്‍ :നവ്യ, നിഷ(അധ്യാപിക, സെന്റ്...
പല്ലാരിമംഗലം: അടിവാട് മാനിക്കല്‍ സൈനുദ്ധിന് (94) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഷെരിഫ. മക്കള്‍: മുഹമ്മദ്, ഫാത്തിമ, ആമിന, സുലൈഖ, ഖദീജ, ഹാജറ,പരേതയായ ആസിയ. മരുമക്കള്‍: ഫാത്തിമ, അലിയാര്, അബൂബക്കര്‍, സല്‍മാനുല്‍...
കേതമംഗലം: കുത്തുകുഴി മാരമംഗലം മാറാച്ചേരി പുത്തൻപുര ജയ്മോന്റെ ഭാര്യ മേരികുട്ടി (52)നിര്യാതയായി. സംസ്കാരം ഞായറാഴ്ച 3ന് മാരമംഗലം കാദേശ് മാർ ഗീവർഗീസ് സഹദാ പള്ളിയിൽ. പരേത കോട്ടയം ചിറ്റേത്ത് കുടുംബാഗമാണ്.
കോട്ടപ്പടി : വാഴപ്പിള്ളികുന്നേൽ (വള്ളുപറമ്പിൽ ) വർക്കി (80) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരി, വെറ്റിലപ്പാറ കണ്ണൻകല്ലേൽ കുടുംബാഗം. മക്കൾ : ജാൻസി,...
കോതമംഗലം: ആയക്കാട് മുളാട്ട് എം എസ് ചന്ദ്രശേഖരൻ നായരുടെ ഭാര്യ സുഷമ (73) നിര്യാതയായി. സംസ്കാരം നടത്തി. പരേത നൂലേലി പോക്കാട്ട് കുടുംബാഗമാണ്. മക്കൾ: വിപിൻ (എകെഎവൈ നാച്ചുറൽ ഇൻഗ്രേഡിയൻസ്, ആലുവ), വിജിത....
കോതമംഗലം: മാലിപ്പാറ കുറ്റിമാക്കല്‍ ജോണിയുടെ ഭാര്യ ഏലിയാമ്മ (പെണ്ണമ്മ-90) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 2 ന് മാലിപ്പാറ സെന്റ് മേരീസ് പള്ളിയില്‍.പരേത അറക്കുളം മച്ചിയാനിക്കല്‍ കുടുബാഗമാണ്. മക്കള്‍ : സാബു (റിട്ട.കെ.എസ്.ആര്.ടി.സി.), സിജി,ഷിബു,സിസ്റ്റര്‍...
കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ സ്ഥലം...
കോതമംഗലം: ചേലാട് മുണ്ടയ്ക്കല്‍ പരേതനായ ജോസഫ് ജേക്കബിന്റെ ഭാര്യ ലില്ലി ജേക്കബ് (86) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 3ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. പരേത മേലൂര്‍ നെറ്റിക്കാടന് കുടുംബാഗമാണ്. മക്കള്‍: ജയന്,...
കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...
കോതമംഗലം: ആയക്കാട് അമ്പലക്കാട്ട് ഔസേഫ് റപ്പേല്‍ (91) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച 11ന് പുലിമല സെന്റ്.തോമസ് പള്ളിയില്‍. ഭാര്യ:പരേതയായ അന്നം, കോട്ടപ്പടി ഇടപ്പുളവന്‍ കുടുംബാഗം. മക്കള്‍:ചെറിയാന് (പിഡബ്ല്യുഡി കോണ്ട്രാക്ടര്), വര്‍ഗീസ്, തോമസ് (വിമുക്തഭടന്),...
കോതമംഗലം: കൂറ്റംവേലി മാനിക്കല്‍ (ചാത്തംകോട്ട്) അഷറഫ് (45) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആമിന തേളായില്‍ അറക്കപ്പടി (എഎസ്ഐ പോത്താനിക്കാട്). മക്കള്‍: മീര, മിര്‍സബ്.
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ കാന്തി വെള്ളക്കയ്യന് അധ്യക്ഷത...