Connect with us

Hi, what are you looking for?

NEWS

ജയൻ സ്മാരക പുരസ്‌കാരം ഏബിൾ. സി. അലക്സിന് സമ്മാനിച്ചു

കോതമംഗലം : അനശ്വര ചലച്ചിത്ര നടൻ ജയന്റെ സ്മരണക്കായ് തിരുവനന്തപുരം ജയൻ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള ജയൻ സ്മാരക മാധ്യമ പുരസ്‌ക്കാരം പത്രപ്രവർത്തകനും , എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സ് ഏറ്റുവാങ്ങി. ജയന്റെ 44 -മത് ചരമ വാർഷിക ദിനത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ (വി ജെ ടി ഹാൾ ) നടന്ന “ജയൻ സ്മൃതി 2024” ചടങ്ങിൽ കേരള ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌ പുരസ്‌കാരം സമ്മാനിച്ചു. വി. കെ. പ്രശാന്ത് എം എൽ എ,ചലച്ചിത്ര താരം രവികുമാർ, ചലച്ചിത്ര സംവിധായകൻ ശാന്തിവിള ദിനേശ്, ജയൻ കലാ സാംസ്‌കാരിക വേദി പ്രസിഡന്റ് കെ. ജയരാജ് , സെക്രട്ടറി ഷാജൻ ഷാജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കോഴിക്കൂട്ടില്‍ക്കയറി രണ്ട് കോഴികളെ വിഴുങ്ങിയ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. ആയക്കാടിന് സമീപം പുലിമല ബിജുവിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ബുധനാഴ്ച രാവിലെ പെരുമ്പാമ്പ് കയറിയത്. രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പ് കൂട്ടില്‍...

NEWS

കോതമംഗലം : മദ്യശാലകള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് അധികാരം നല്‍കുന്ന പഞ്ചായത്ത്-നഗരപാലിക നിയമത്തിലെ 232, 447 വകുപ്പുകള്‍ മുന്‍ സർക്കാർ റദ്ദാക്കിയിരുന്നു. ഇതിന്‍റെ മറവില്‍ ജനവാസമേഖലയിലും ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, പൊതുശ്മശാനങ്ങളുടെ സമീപം...

CHUTTUVATTOM

കോതമംഗലം: സാമൂഹ്യ സേവന രംഗത്ത് അൻപതു വർഷം പിന്നിട്ട കോതമംഗലം വൈ ഡബ്ലിയുസിഎ നിർമ്മിച്ച ഗോൾഡൻ ജൂബിലി സ്മാരക ഹാളിന്റെ(ജെസ്സി ബേബി മെമ്മോറിയൽ ഹാൾ) ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.വൈ ഡബ്ലിയു...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ദിനംആചരിച്ചു. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സൂരജ് ബെൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ,...

CHUTTUVATTOM

കോതമംഗലം: ചെങ്കര ഗവ. യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നേർവഴി എന്ന പേരിൽ ലഹരിവിരുദ്ധ ക്യാമ്പെയിൻ സംഘടിപ്പിച്ചു. ഭൂതത്താൻകെട്ട്, ഊഞ്ഞാപ്പാറ, പുന്നേക്കാട്, ചേലാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ക്യാമ്പെയിൻ നടത്തിയത്. ​ഭൂതത്താൻകെട്ടിൽ...

CHUTTUVATTOM

കേതമംഗലം : ഒരു മാസത്തിലേറെ നീണ്ട ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ വാരപ്പെട്ടി മൈലൂർതടം വിവാദ കള്ള് ഷാപ്പ് മരം വീണ് തകർന്നു. ചൊവ്വാഴച രാവിലെയാണ്ഷാപ്പ് കെട്ടിടത്തിന് മുകളിലേക്ക് കൂറ്റൻ ആഞ്ഞിലി മരം വീണത്....

CHUTTUVATTOM

കോതമംഗലം:കുത്തുകുഴിയില്‍ ലോഡ്ജിന് മുന്നിൽ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരൻ്റെ ബൈക്ക് മോഷ്ടാക്കൾ കവർന്നു. തിങ്കളാഴ്ച രാത്രിയാണ് ബൈക്ക മോഷണം നടന്നത്. ദേശീയപാതയോരത്തെ ലോഡ്ജിന് മുന്നിൽ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കള്‍...

CHUTTUVATTOM

കോതമംഗലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പിണ്ടിമന വെറ്റിലപാറ രാജീവ് ഗാന്ധി ഉന്നതിയിൽ ചിറമേൽ ബിജു (52)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 23 ന് വൈകിട്ടാണ്  കേസിനാസ്പതമായസംഭവം. കുടുംബ...

CHUTTUVATTOM

കോതമംഗലം: നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, എന്നിവരുടെ യോഗം ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍ദിഷ്ട എംഎല്‍എ ഓഫീസില്‍ ചേര്‍ന്നു. ഈ സര്‍ക്കാര്‍...

CHUTTUVATTOM

കോതമംഗലം: വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയ ദിനാചരണം നടത്തി. കൂവള്ളൂര്‍ പിഎംഎസ്എ പിടിഎം യുപി സ്‌കൂളില്‍ നടത്തിയ ചടങ്ങ് പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്സ് പോളിടെക്നിക് കോളേജിൽ 2026–27 അധ്യയന വർഷത്തെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. ആർ സൂരജ് ബെൻ ഉദ്ഘാടനം നിർവഹിച്ചു.മാർത്തോമ ചെറിയ...

NEWS

കോതമംഗലം: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ കോൺഗ്രസ് വാരപ്പെട്ടി മണ്ഡലം രണ്ടാം വാർഡ് കമ്മിറ്റി വീടുകളിൽ എത്തി അനുമോദിച്ചു. സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ...

error: Content is protected !!