Connect with us

Hi, what are you looking for?

NEWS

കെഎസ്ബിഎ കോതമംഗലം താലൂക്ക് സമ്മേളനം നടന്നു

കോതമംഗലം: കെ എസ് ബി എ കോതമംഗലം താലൂക്ക് 56 മത് വാർഷിക സമ്മേളനം നവംബർ 5 ചൊവ്വാഴ്ച രാവിലെ 10
മണിക്ക് ടിഎസ് വേലായുധൻ നഗറിൽ (ടി എം ജേക്കബ് മെമ്മോറിയൽ ഹാൾ കോതമംഗലം ) നടന്നു .ടിഎസ് വേലായുധൻ നഗറിൽടി താലൂക്ക് പ്രസിഡന്റ്‌ സി പി ഹരീഷ് പതാകയുയർത്തി.
താലൂക്ക് ട്രഷറർ പി. എൻ. സന്തോഷ്‌
അനുശോചന പ്രമേയം അവരിപ്പിച്ചു . താലൂക്ക് ജോയിന്റ് സെക്രട്ടറി വി എസ് ചന്ദ്രബോസ് സ്വാഗത പ്രസംഗം നടത്തി , താലൂക്ക് പ്രസിഡന്റ് സി പി ഹരീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ എസ് ബി എ ജില്ലാ സെക്രട്ടറി പി .എൻ. വേണു സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. ഇ.ബഷീർ മുഖ്യ പ്രഭാഷണം നടത്തി . താലൂക്ക് സെക്രട്ടറി ഇ.എൻ സുര പ്രവർത്തന റിപ്പോർട്ടും
ട്രഷറർ പി എൻ സന്തോഷ്‌ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു , ജില്ലാ ട്രഷറർ എം.ജെ. അനു സംഘടനാ റിപ്പോർട്ട് അവതിരിപ്പിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർകളെ ലേഡി ബ്യൂട്ടീഷ്യൻസ് ജില്ലാ കമ്മിറ്റി അംഗം ജീന ലൂയിസ് ആദരിച്ചു,കെ എസ് ബി എ കുടുംബ സഹായ സമിതി ചികിത്സാ സഹായം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. ഇ.ബഷീർ നിർവ്വഹിച്ചു.
താലൂക്ക് നേതാക്കളായ ഷിബി മുഹമ്മദ്‌,കെ.എം. റഷീദ്, ബ്ലോക്ക് നേതാക്കളായ സി ടി പ്രസാദ്, പി.ഐ സവാദ്, പി. എ.റഫീഖ്, ലേഡി ബ്യൂട്ടീഷൻസ് ജില്ലാ കമ്മിറ്റി അംഗം ജീന ലൂയിസ് എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

2025 ജനുവരി 21 ന് പെരുമ്പാവൂരിൽ നടക്കുന്ന ജില്ലാ വാർഷിക സമ്മേളനം വിജയിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു.കൂണുകൾ പോലെ മുളച്ചു വരുന്ന ബിനാമി ഷോപ്പുകൾ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ നിയമം കൊണ്ടുവരണമെന്നും യൂസർ ഫീ ഈടാക്കിയിട്ടും മുടി വേസ്റ്റ് നീക്കം ചെയ്യാത്ത ഹരിത കർമ്മ സേനയുടെ വികല നിലപാട് തിരുത്തണമെന്നും സമ്മേളനം പ്രമേയം മൂലം
ആവശ്യപ്പെട്ടു.

ഭാരവാഹികൾ :-പ്രസിഡന്റ്‌ : സി.പി.ഹരീഷ്, വൈസ് പ്രസിഡന്റ്‌ മാർ :- വി. എസ്.ചന്ദ്രബോസ്, സി.ടി.പ്രസാദ്.

സെക്രട്ടറി :- ഇ.എൻ. സുര, ജോയിന്റ് സെക്രട്ടറി മാർ :-ഷിബി മുഹമ്മദ്‌, ടി.പി.അബ്ബാസ്

ട്രഷറർ :-പി.എൻ. സന്തോഷ്‌

25 അംഗ താലൂക്ക് കമ്മിറ്റിയെയും 7 അംഗ ഭരണ സമിതിയേയും സമ്മേളനം ഏകകണ്ഠേന തെരഞ്ഞെടുത്തു.

You May Also Like

NEWS

പല്ലാരിമംഗലം: അടിവാട് ചെത്തിക്കോട്ട് പരേതനായ പരീതിൻ്റെ ഭാര്യ ഫാത്തിമ (74) നിര്യാതയായി. കബറടക്കം ബുധനാഴ്ച 10ന് അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: അസി,ഷൈല മരുമക്കൾ:സലൂജ (കേരള ബാങ്ക് ),എം.എം. നസീർ...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ സഹകരണത്തോടെ നെല്ലിക്കുഴി കൂടുംബശ്രീ, സിഡിഎസ് ജെൻഡർ റിസോഴ്‌സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ വായനാ വാരാചരണം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ്അ പ്രസിഡന്റ്‌ അബു കൊട്ടാരം ഉദ്ഘാടനം നിർവഹിച്ചു....

NEWS

കോതമംഗലം : ഊന്നുകല്‍ ലിറ്റില്‍ ഫ്‌ളവര്‍ ഫൊറോന പള്ളിയിൽ ഏകദിന വചന പ്രഘോഷണവും വിടുതല്‍ ശുശ്രൂഷയും 26ന് നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് പ്രഘോഷണം. ബ്രദര്‍ ജോണ്‍ ആന്റണി...

NEWS

കോതമംഗലം: പരീക്കണ്ണി ആലുംപറമ്പിൽ തോമസിന്റെ ഭാര്യ അന്നമ്മ(72)നിര്യാതയായി. സംസ്കാരം ബുധനാഴ്ച മൂന്നിന് പരീക്കണ്ണി സെൻമേരിസ് പള്ളിയിൽ. മക്കൾ: രാജേഷ്, റീന, രാജീവ്. മരുമക്കൾ: രജനി, സണ്ണി, പോൺസി.

NEWS

കോതമംഗലം: എംബിറ്റ്സ് എൻജിനീയറി കോളേജിൽ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഫാക്കൽറ്റി ഡവലപ്മെൻ്റ് പ്രോഗ്രാം ആരംഭിച്ചു. 27 വരെ നടത്തുന്ന പ്രോഗ്രാമിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ, നിർമിതിയുടെ ആരോഗ്യ പരിപാലനം, നിർമിത ബുദ്ധി,...

NEWS

കോതമംഗലം: കോഴിപ്പിള്ളി യംഗ് മെൻസ് ലൈബ്രറിയിൽ വായനാദിനം ആചരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എൽ ഷാജു ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എം.വി ഗോപി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും ലൈബ്രേറിയനുമായ...

NEWS

കോതമംഗലം: സംസ്ഥാന ബജറ്റ് കോതമംഗലത്തിന് വൻ വികസന സാധ്യതകൾ തുറക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ.സംസ്ഥാന ബജറ്റിന് നന്ദി രേഖപ്പെടുത്തിയും ബജറ്റിനെ പൂർണമായി പിന്തുണച്ചും നിയമസഭയിൽ നന്ദിപ്രസംഗം നടത്തുകയായിരുന്നു ഷിബു തെക്കുംപുറം എംഎൽഎ. കേരളത്തിന്റെ...

NEWS

കോതമംഗലം: നിര്‍ദ്ദിഷ്ട ആലുവ – കോതമംഗലം റോഡിന്റെ അലൈന്‍മെന്റ് അശാസ്ത്രീയവും പ്രായോഗികമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി ഭൂ ഉടമകള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രംഗത്ത്. ആലുവ കോതമംഗലം റോഡ് വികസനവുമായി ബന്ധപ്പെട്ട് കോതമംഗലം താലൂക്കിലെ ഭൂഉടമകളുടേയും...

NEWS

കോതമംഗലം: കോണ്‍ഗ്രസ് വടാട്ടുപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും, മികച്ച വിജയം നേടിയ എസ്എസ്എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. രാഷ്ട്രീയ...

NEWS

കോതമംഗലം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ എൻ. സി . സി, എൻ. എസ്.എസ്, ഇന്ത്യൻ നോളഡ്ജ് സിസ്റ്റം സെന്ററായ പ്രജ്ഞ എന്നിവയുടെ നേതൃത്വത്തിൽ യോഗ അവബോധ ക്ലാസും...

CHUTTUVATTOM

കോട്ടപ്പടി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാർ ഏലിയാസ് കോളേജിലെ നാഷണൽ സർവീസ് സ്കീം , ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ്, എൻ.സി.സി., സൈക്കോളജി വകുപ്പ്, ഹെൽത്ത് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം സെന്റ്. ജോസഫ്സ് ധര്‍മഗിരി ആശുപത്രിയും പുന്നയം കരുണ റസിഡന്‍സ് അസോസിയേഷനും ചേര്‍ന്ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ധര്‍മഗിരി ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സി. ജോസ്മിന്‍ എംഎസ്‌ജെ. ക്യാമ്പ് ഉദ്ഘാടനം...

error: Content is protected !!